ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി; കൊലപ്പെടുത്താനുള്ള കാരണം കേട്ട് പോലീസ് ഞെട്ടി

ചെ​ന്നൈ: മ​ധു​ര ഉ​സി​ലാം​പ​ട്ട​യി​ല്‍ ഒ​രാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​പ്പ​നാ​യ്ക്ക​നൂ​ര്‍ പാ​റ​പ്പ​ട്ടി​യി​ല്‍ ചി​ന്ന​സ്വാ​മി-​ശി​വ​പ്രി​യ​ങ്ക ദ​മ്ബ​തി​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് ഇ​വ​ര്‍​ക്ക് മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കു​ഞ്ഞ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ Read More …

കുട്ടി​യെ തല്ലിയതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ കുത്തിക്കൊലപ്പെടുത്തി

കു​മ​ളി: കു​ട്ടി​യെ ത​ല്ലി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ യു​വാ​വ്​​ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കു​മ​ളി താ​മ​ര​ക്ക​ണ്ട​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് സം​ഭ​വം. താ​മ​ര​ക്ക​ണ്ടം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഉ​മാ​മ​ഹേ​ശ്വ​രി എ​ന്ന റ​സി​യ​യാ​ണ്​ (35) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ര്‍​ക്കൊ​പ്പം എ​ട്ടു​മാ​സ​മാ​യി താ​മ​സി​ച്ചി​രു​ന്ന വാ​ഗ​മ​ണ്‍ കോ​ട്ട​മ​ല മ​ണി​ക​ണ്ഠ ഭ​വ​നി​ല്‍ ഈ​ശ്വ​നെ (38) കു​മ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ഇ​രു​വ​രും ആ​ദ്യ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​ശേ​ഷം വി​വാ​ഹം Read More …

അ​ബൂ​ദ​ബി​യി​ല്‍ 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും നി​ര്‍​മി​ക്കും

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ന​ഗ​രാ​തി​ര്‍​ത്തി​യി​ലെ പാ​ര്‍​ക്കു​ക​ള്‍​ക്കാ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ 28 പാ​ര്‍​ക്കു​ക​ളും 23 ഗെ​യി​മി​ങ് സൈ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ല്‍ മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത വ​കു​പ്പി​െന്‍റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​വും ന​ട​പ്പാ​ക്കു​ക. താ​മ​സ​ക്കാ​രെ സം​തൃ​പ്തി​പ്പെ​ടു​ത്താ​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​നോ​ദ ഇ​ട​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​ണ് കൂ​ടു​ത​ല്‍ Read More …

ഇ.എം.സി.സി സംഘത്തെ കണ്ടിരുന്നു; മേഴ്​സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത്​ കൂടിക്കാഴ്ച നടത്തിയെന്ന്​ സമ്മതിച്ച്‌​ ഫിഷറീസ്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മ. അന്ന്​ എന്താണ്​ സംസാരിച്ചതെന്ന്​ ഓര്‍ക്കുന്നില്ല. ചര്‍ച്ചയിലല്ല നയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ്​ കാര്യമെന്നും മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. മേഴ്​സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പുറത്ത്​ വിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫിഷറീസ്​ മന്ത്രിയുടെ വിശദീകരണം. സ്വപ്​നയുടെ Read More …

എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുത് ;സുപ്രീം കോടതി

ദില്ലി : ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ച്‌ സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്‌തമാക്കി . ആറ് മാസത്തിനുള്ളില്‍ ലോക്കര്‍ നയം പുതുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു . ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി Read More …

മ​യ​ക്കു​മ​രു​ന്ന്​: അ​ഞ്ചു​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

മാ​ന​ന്ത​വാ​ടി: തോ​ല്‍​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്​​പോ​സ്​​റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ലാ​യി. ഏ​ഴ് ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ എ.​കെ.​ഷി​ബി​ന്‍ ( 20), പി. ​നി​യാ​സ് (25), എം. ​അ​ജ്മ​ല്‍ (23), എ.​കെ.​അ​ജ്മ​ല്‍ (25) എ​ന്നി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്. നാ​ദി​ര്‍​ഷ(27) യെ​യു​മാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് Read More …

പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു

പു​ല്‍​പ​ള്ളി: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കൊ​പ്പം പ​ച്ച​ക്ക​റി വി​ല​യും അ​നു​ദി​നം ഉ​യ​രു​ന്ന​ത് കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ക്കു​ന്നു. ഒ​രാ​ഴ്ച മു​മ്ബ് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 150 രൂ​പയായി. സ​വാ​ള​യു​ടെ​യും വെ​ളു​ത്തു​ള്ളി​യു​ടെ വി​ല​യും കു​തി​ച്ച്‌ ഉ​യ​രു​ക​യാ​ണ്. സ​വാ​ള​ക്ക് കി​ലോ​ഗ്രാ​മി​ന് 55 രൂ​പ ന​ല്‍​ക​ണം. വെ​ളു​ത്തു​ള്ളി​ക്ക് 150 രൂ​പ​യാ​യി. മു​രി​ങ്ങ​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ച്ച​ക്ക​റി​ക​ള്‍​ക്കും വി​ല കൂ​ടു​ക​യാ​ണ്. ഉ​ല്‍​പാ​ദ​ന​ക്കു​റ​വാ​ണ് Read More …

മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്ത്യവും പത്തു ലക്ഷം പിഴയും

ഗൂ​ഡ​ല്ലൂ​ര്‍: മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പ​ത്തു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ല്ലു​മെ​ന്ന ഭീ​ഷ​ണി​ക്ക് ര​ണ്ടു​വ​ര്‍​ഷം വേ​റെ​യും ശി​ക്ഷ​യ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ഊ​ട്ടി പോ​ക്സോ കോ​ട​തി വി​ധി​പ​റ​ഞ്ഞു. ഗൂ​ഡ​ല്ലൂ​ര്‍ കോ​ത്ത​വ​യ​ല്‍ സ്വ​ദേ​ശി​യാ​യ 40കാ​ര​നെ​യാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജ് അ​രു​ണാ​ച​ലം ശി​ക്ഷ വി​ധി​ച്ച​ത്. മാ​താ​വ് പി​ണ​ങ്ങി​പ്പോ​യ സ​മ​യ​ത്ത് 2014 മു​ത​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തോ​ളം മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ Read More …