കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി

തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി. പുതിയതായി സൃഷ്ടിച്ച സീനിയര്‍ അര്‍ബന്‍ ഫെലോ, അര്‍ബന്‍ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് കോടതി തടഞ്ഞത്. സീനിയര്‍ അര്‍ബന്‍ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്റെ നിയമനം ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അര്‍ബന്‍ ഫെലോ Read More …

ഉദ്യോഗാര്‍ഥികളുടെ സമരം അനാവശ്യം; എ. വിജയരാഘവന്‍

കോഴിക്കോട്​​: പി.എസ്​.സി ഉദ്യോഗാര്‍ഥികള്‍ സെ​ക്രട്ടറിയേറ്റിന്​ മുന്നില്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവന്‍. നടക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം. തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്ക​​ട്ടെയെന്നും വിജയരാഘവന്‍ നിലപാടെടുത്തു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ്​ വിജയരാഘവനും നല്‍കുന്നത്​. ഫിഷറീസ്​ കരാറിനെ സംബന്ധിച്ച മന്ത്രി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്​. കരാറുണ്ടാക്കിയിട്ടില്ലെന്ന്​ മന്ത്രി തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. Read More …

മ​ത്സ്യ​മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കാ​ന്‍ നീ​ക്കം; ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച്‌ ഫിഷറീസ് മന്ത്രി യ്ക്കെതിരായ ആരോപണത്തിലുറച്ച്‌ രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടിരുന്നു . കള്ളി വെളിച്ചത്തായപ്പോള്‍ ഫിഷറീസ് മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില Read More …

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലിന് തദ്ദേശസ്ഥാപനങ്ങള്‍ സഹായിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു. ഭവന നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനം, സുഭിക്ഷ കേരളം Read More …

പ്രവാസി മലയാളികളുടെ മക്കള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സാമ്ബത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്ന നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവര്‍ക്കും ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം. ഇ.സി.ആര്‍ വിഭാഗത്തില്‍പ്പെട്ട അവിദഗ്ദ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തിലധികരിക്കാന്‍ Read More …

സഹകരണ കോളേജുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും : കടകംപള്ളി സുരേന്ദ്രന്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുടെയും സെന്ററുകളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 25 ലക്ഷം രൂപയാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനു വേണ്ടി മാത്രം വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ Read More …

എല്‍.ഡി.എഫിന് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എല്‍.ഡി.എഫിന് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സി.പി.ഐ നടപടി നല്ലതാണ്. എന്നാല്‍, ജയ സാധ്യത നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ പി. തിലോത്തമനെ ഒഴിവാക്കിയാല്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നില്ല. ചെറുപ്പക്കാരെയോ പുറത്തു നിന്നുള്ളവരെയോ കൊണ്ടു വന്നാല്‍ ജനം അംഗീകരിച്ചെന്ന് വരില്ലെന്നും വെള്ളാപ്പള്ളി Read More …

കരാര്‍ ഒപ്പുവെച്ചില്ല’; ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ അമേരിക്കന്‍ കമ്ബനി

അമേരിക്കന്‍ കമ്ബനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ നിഷേധിച്ച്‌ ഇഎംസിസി കമ്ബനി അധികൃതര്‍. സര്‍ക്കാര്‍ തങ്ങളുമായി യാതൊരു കരാറുമുണ്ടാക്കിയിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും കമ്ബനി ഡയറക്ടര്‍ ഷിബു വര്‍ഗ്ഗീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകള്‍, വള്ളങ്ങള്‍, വില്‍പ്പന സ്റ്റാളുകള്‍ എന്നിവ കേരളത്തില്‍ നിര്‍മ്മിക്കാനാണ് ഇഎംസിസിയുടെ പദ്ധതി. ഇതിനായി അങ്കമാലി Read More …