ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍ ആണെന്നും പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി Read More …

മുഖ്യമന്ത്രി ഇന്നലെ നിരത്തിയത് അസത്യം വിളിച്ചു പറയുന്ന കണക്കുകള്‍; ചെന്നിത്തല

തിരുവന്തപുരം: പി.എസ്.സി നിയമവുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. അസത്യം വിളിച്ചു പറയുന്ന കണക്കുകളാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതെന്ന അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാറിനേക്കാല്‍ മൂന്നിരട്ടി നിയമനങ്ങള്‍ നടത്തിയെന്ന് പറയുന്നത് കള്ളമാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാറായി ഇത് മാറി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് Read More …

മു​ട്ടി​ല്‍ മ​രം​മു​റി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം; അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​വ​ധി​യി​ല്‍

ക​ല്‍​പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി വീ​ട്ടി​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി​യ കേ​സിെന്‍റ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. കേ​സിെന്‍റ അ​ന്വേ​ഷ​ണ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ര്‍ എം.​കെ. സ​മീ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ദീ​ര്‍​ഘ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. കേ​സ് ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നു​ള്ള ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഡി​പ്പോ Read More …

‘ആരുടെ കാലോണോ പിടിച്ചത് അദ്ദേഹമാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമന നിരോധനം ശുപാര്‍ശെ ചെയ്തവരാണ് യുഡിഎഫ് എന്നും ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീണ്ട് എല്ലാ കഷ്ടതകള്‍ക്കും ഉത്തരവാദി താനാണെന്ന് ഏറ്റുപറയണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ ഒരു കാലുപിടിക്കല്‍ രംഗം കണ്ടു. യാഥാര്‍ത്ഥത്തില്‍ ആരുടെകാലോണോ പിടിച്ചത് അദ്ദേഹമാണ് Read More …

കേന്ദ്ര സര്‍ക്കാറിന്​ അഹങ്കാരത്തിനൊപ്പം ഭയവും വര്‍ധിച്ചു -ശശി തരൂര്‍

കോഴിക്കോട്​: കേന്ദ്ര സര്‍ക്കാറിന്​ അഹങ്കാരത്തിനൊപ്പം ഭയവും വര്‍ധിച്ചതായി ശശി തരൂര്‍ എം.പി. അഭിപ്രായം പറയുന്നവരെ ജയിലിലടക്കാന്‍ ശ്രമിക്കുന്നത്​ സര്‍ക്കാറി​‍െന്‍റ ഭയത്തി​‍െന്‍റ ലക്ഷണമാണെന്ന്​ ദേവഗിരി സെന്‍റ്​ ജോസഫ്​സ്​ കോളജില്‍ നടന്ന സംവാദ പരിപാടിക്കിടെ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഭരിക്കുന്നവരുടെ ദുര്‍ബലതയുടെ ലക്ഷണമാണ്​, കര്‍ഷകസമരത്തെ പിന്തുണച്ച ഗ്രെറ്റ തുന്‍ബര്‍ഗി​‍െന്‍റ ട്വീറ്റ്​ ഷെയര്‍ ചെയ്​ത ദിശ രവിയെ ബംഗളൂരുവില്‍നിന്ന്​ അറസ്​റ്റ്​ Read More …

ആരോഗ്യ മേഖലയില്‍ കൈവരിച്ചത് അത്ഭുതകരമായ നേട്ടമാണെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ആരോഗ്യ മേഘലയില്‍ സംസ്ഥാനം കൈവരിച്ചത് അത്ഭുതകരമായ നേട്ടമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 5.9 കോടി ചെലവഴിച്ചു പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനസൗകര്യ വികസനവും ആധുനികവത്കരണവും സാധ്യമായതോടെ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. നിലവില്‍ 50 Read More …

കണ്ണൂരില്‍ പുസ്തകം വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ചു

കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തകം വില്‍ക്കാനായി വീട്ടിലെത്തിയ 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടുകള്‍ കയറി പുസ്തകങ്ങള്‍ വില്‍പന നടത്തുന്ന പെണ്‍കുട്ടി Read More …

സംസ്ഥാനത്ത് 4,937 പുതിയ കൊവിഡ് കേസുകള്‍; 5,439 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,0761 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സമ്ബര്‍ക്കത്തിലൂടെ 4,478പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ 340 ആണ്. 5,439 പേര്‍ രോഗമുക്തരായി. 29 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങള്‍ Read More …