പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു .യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരണമെന്ന ആവശ്യവും സുരേന്ദ്രന്‍ മുന്നോട്ട് വെച്ചിട്ടുണ്ട് . പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി Read More …

യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,93,163 കോവിഡ് പരിശോധനകളില്‍ Read More …

ആരോ​ഗ്യത്തിനും ഇനി ഓറഞ്ച്

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര‌്യ സംരക്ഷണത്തിനും വളരെ മികച്ചതാണ് ഓറഞ്ച്. ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോ​ഗിക്കാറുണ്ട്. മുഖത്തെ ചുളിവുകള്‍, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാന്‍ ഓറഞ്ചിന്റെ നീര് പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഓറഞ്ച് വളരെ മികച്ചതാണ്. പോഷകങ്ങളാല്‍ സമൃദ്ധമായ ഓറഞ്ച് മുടിയെ കരുത്തുറ്റതാക്കുന്നതിനൊപ്പം താരനെയും Read More …

പുല്‍വാമ ഭീകരാക്രമണം: ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​ അവഗണിച്ച പ്രധാനമന്ത്രി സൈനികരെ മരണത്തിന്​ വിട്ടുകൊടുത്തു -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ​േല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പ​​ുല്‍വാമയില്‍ ഇന്‍റലിജന്‍സ്​ വിവരം അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ മരണത്തിന്​ വിട്ടുകൊടുക്കുകയായിരുന്നുവെന്ന്​ രാഹുല്‍ ​ട്വീറ്റ്​ ചെയ്​തു. 2019 ഫെബ്രുവരി 14ന്​ സിനിമാ ചിത്രീകരണത്തിലായിരുന്ന പ്രധാനമന്ത്രി നേര​ത്തേ ലഭിച്ച ഇന്‍റലിജന്‍സ്​ വിവരം അവഗണിച്ച്‌​ നമ്മു​ടെ സൈനികരെ പ​ു​ല്‍വാമയില്‍ മരണത്തിന്​ വിട്ടുകൊടുക്കുകയായിരുന്നു. എന്തുകൊണ്ടാണ്​ Read More …

വടകരയ്ക്ക് പുറത്തേക്ക് എന്നെ നോക്കണ്ട, പ്രചാരണത്തിന് ഇറങ്ങാന്‍ പോകുന്നില്ല, ആവര്‍ത്തിച്ച്‌ മുരളീധരന്‍!!

കോഴിക്കോട്: കെപിസിസിയുമായുള്ള പ്രശ്‌നങ്ങള്‍ പരസ്യമാക്കി കെ മുരളീധരന്‍. വടകരയ്ക്ക് പുറത്ത് താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ മുരളീധരന്‍ വന്നാല്‍ വലിയ നേട്ടമുണ്ടാകുമെന്ന് കാണിച്ച്‌ മുസ്ലീം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. മലബാറില്‍ അദ്ദേഹം പ്രചാരണം നടത്തിയാല്‍ അതിന്റെ നേട്ടം യുഡിഎഫിനുണ്ടാകുമെന്നായിരുന്നു ലീഗിന്റെ വാദം. Read More …

തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമെന്ന് പ്രവാസി വ്യവസായി

കോഴിക്കോട് :  ക്വട്ടേഷന്‍ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് നാദാപുരം തൂണേരിയിലെ പ്രവാസി വ്യവസായി എം ടി കെ അഹമ്മദ്. ഖത്വറിലെ ബിസിനസ് പങ്കാളികളാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖംമൂടി ധാരികളാണ് തന്നെ കൊണ്ടുപോയത്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തടവിലിട്ടിരുന്ന കേന്ദ്രത്തില്‍ നിന്നും ഒരുപാട് ദൂരം വാഹനത്തില്‍ കൊണ്ടുപോയ ശേഷം 500 രൂപ കൈയില്‍ Read More …

കാര്‍ഷിക നിയമങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുക ചെറുകിട കര്‍ഷകര്‍ക്ക് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും കൂടുതല്‍ പ്രയോജനപ്പെടുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയം പര്യാപ്തതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 83 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കാര്‍ഷികനിയമങ്ങള്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ വിശദീകരണം . രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ ചിലര്‍ Read More …

5-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 6 തവണ പീഡിപ്പിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വധശിക്ഷ

പട്‌ന: ( 16.02.2021) അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബിഹാറില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പട്‌നയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും ഉടമയുമായ അരവിന്ദ് കുമാറിനാണ് കോടതി വധശിക്ഷ വിധിച്ചത്. ദിവസവേതനക്കാരനായ ആളുടെ മകളെയാണ് അരവിന്ദ് കുമാര്‍ പീഡനത്തിനിരയാക്കിയത്. Read More …