വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

ആലുവ: വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ(56 )യാണ് എടത്തല പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളയാഴ്ച എടത്തലയില്‍ നിന്ന് ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച കേസ്സിലാണ് ഇയാള്‍ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങള്‍ പൊള്ളാച്ചിയില്‍ നിന്നും കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് Read More …

യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കൊവിഡ് ; 14 മരണം

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,93,163 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്താനായത് .ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ Read More …

കോവിഡ്​ സാഹചര്യം കണക്കിലെടുത്ത് ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന്​ സരിത

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസംതന്നെ പരിഗണിച്ച്‌​ തീര്‍പ്പാക്കാന്‍ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായര്‍ ഹൈകോടതിയില്‍. അര്‍ബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരിഗണിക്കണ​െമന്നുമാണ്​ ആവശ്യം. ജാമ്യമില്ലാ വാറന്‍റ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ Read More …

പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ രാജ്ഭവന് മുന്നില്‍ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം

പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിച്ചു. സിപിഐഎമ്മും ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.മോദിയും പിണറായിയും സഞ്ചരിക്കുന്നത് മുതലാളിത്തത്തിന്റെ പാതയിലാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, എംഎല്‍എമാര്‍ Read More …

സൗദിയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയ നാലംഗ സംഘം പിടിയിലായിരിക്കുന്നു. വിദേശ തൊഴിലാളികലെ ആക്രമിക്കാനും പണം തട്ടിയെടുക്കാനും ഇവര്‍ ശ്രമിച്ചതായി അല്‍ജൗഫ് പൊലീസ് വക്താവ് കേണല്‍ യസീദ് അല്‍നോമസ് പറയുകയുണ്ടായി. ഇരുപതിനടുത്ത് പ്രായമുള്ള നാല് സൗദി യുവാക്കളാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ കൈവശം ലഹരി ഗുളികകളും പോലീസ് കണ്ടെടുത്തു. Read More …

മധ്യപ്രദേശ് ബസ് അപകടം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. സിദ്ധി Read More …

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയില്‍ പ്രയോഗം നടത്തിയ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കോട്ടയം സ്വദേശി രഘുനാഥന്‍ നായരാണ് പ്രതി. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജെസ്‌ന തിരോധാന കേസില്‍ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച്‌ ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് രഘുനാഥന്‍ നായര്‍ ജസ്റ്റിസ് ഷിര്‍സിയുടെ വാഹനത്തില്‍ Read More …

ആസ്​ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വെച്ച്‌​ പീഡിപ്പിച്ചെന്ന്​ യുവതി; ക്ഷമാപണവുമായി പ്രധാനമന്ത്രി

കാന്‍ബെറ: ആസ്​ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വെച്ച്‌​ സഹപ്രവര്‍ത്തകനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന്​ പരാതിപ്പെട്ട യുവതിയോട്​ ക്ഷമാപണവുമായി പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തു​മെന്നും അദ്ദേഹം ഉറപ്പ്​ നല്‍കി. ചൊവ്വാഴ്ചയാണ്​ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍ യുവതിയോട്​ ക്ഷമാപണം നടത്തിയത്​. ”അത്​ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത്​ ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് Read More …