പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെകന്‍ഡറി വിഭാഗത്തിലെ തസ്തികമാറ്റ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി 22
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെകന്‍ഡറി വിഭാഗത്തിലെ എച്ച് എസ് എസ് റ്റി (ജൂനിയര്‍) തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഹയര്‍ സെകന്‍ഡറി വിഭാഗം) ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ എച്ച് എസ് എസ് റ്റി (ജൂനിയര്‍) തസ്തികകളിലേക്ക് 2016 ജനുവരി മുതല്‍ 2020 ഡിസംബര്‍ 28 വരെയുള്ള ഒഴിവുകളിലേക്ക് Read More …
