ഹജ്ജ്: കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ഒരുക്കം തുടങ്ങി സൗദി

സൗദി അറേബ്യ: ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ തവണ ആയിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു അവസരം. സൗദിക്കകത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു Read More …

മാസ്‌ക് ധരിച്ചില്ല ; ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട : മാക്‌സ് ധരിയ്ക്കാതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കൊല്ലം പകല്‍കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. ബസ് അടൂര്‍ ജനറല്‍ Read More …

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചത് നിരവധി തവണ; 19കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19-കാരന്‍ അറസ്റ്റില്‍. വര്‍ക്കല തേക്കുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജാര്‍ (19) നെയാണ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 12 ന് രാത്രി 12 മണിയോടെ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പേലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം വര്‍ക്കല Read More …

വയനാടിന് സ്വപ്ന സാഫല്യം; മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്​തു

മാ​ന​ന്ത​വാ​ടി: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ വ​യ​നാ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ യാ​ഥാ​ര്‍​ഥ്യ​മാ​യി. വ​യ​നാ​ട് ജി​ല്ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​യി ഉ​യ​ര്‍​ത്തു​ന്ന​തി​‍െന്‍റ ഉ​ദ്ഘാ​ട​ന​വും ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ല്‍ നി​ര്‍​മി​ക്കു​ന്ന കോം​പ്രി​ഹെ​ന്‍​സി​വ് ഹീ​മോ​ഗ്ലോ​ബി​നോ​പ​തി റി​സ​ര്‍​ച്ച്‌ ആ​ന്‍ഡ് കെ​യ​ര്‍ സെന്‍റ​റി​െന്‍റ ശി​ലാ​സ്ഥാ​പ​ന​വും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍വ​ഹി​ച്ചു. കേ​ന്ദ്ര മെ​ഡി​ക്ക​ല്‍ ക​മീ​ഷ​‍െന്‍റ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ ​വ​ര്‍ഷം Read More …

മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച്‌ 5 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 40 കാരന്‍ അറസ്റ്റില്‍

മലപ്പുറം: വീടിനു സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു. ഭയന്നു വിറച്ച്‌ വീട്ടിലേക്ക് മടങ്ങവെ Read More …

താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരുമാസം നിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ലക്കിടി വരെ ചെയിന്‍ സര്‍വീസുകള്‍ മാത്രമേ പകല്‍ സമയങ്ങളില്‍ ഉണ്ടാകൂ. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ലക്കിടി Read More …

വാലന്‍റൈന്‍ ദിനത്തില്‍ മുന്‍ കാമുകിയെ തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റില്‍

അരിസോണ: വാലന്റൈന്‍സ് ദിനത്തില്‍ മുന്‍ കാമുകിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റിലായി. അമേരിക്കയിലെ അരിസോണയ്ക്ക് അടുത്തുള്ള ഫീനിക്സിലാണ് സംഭവം. വാലന്‍റൈന്‍ ദിനത്തില്‍ യാത്ര പോകാനായി മുന്‍ കാമുകിയെ യുവാവ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെയാണ് ഇസായ് കസ്പാര്‍ഡ് എന്ന യുവാവ് മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 10നാണ് കേസിന് ആസ്പദമായ സംഭവം Read More …

കിവി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്‍പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കന്‍ ചൈനയാണ്. ലോകത്തു ലഭ്യമായതില്‍ ഏറ്റവും പോഷകഗുണങ്ങള്‍ ഉള്ള പഴങ്ങളില്‍ ഒന്നായിട്ടാണു് കിവിയെ കണക്കാക്കുന്നത് ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ Read More …