കാപ്പന് മൂന്ന് സീറ്റ് വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി; പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും

തിരുവനന്തപുരം > യുഡിഎഫില്‍ ഘടകകക്ഷിയാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പഞ്ഞു. മൂന്ന് സീറ്റുകള് കാപ്പന് പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്ത്തയും മുല്ലപ്പള്ളി തള്ളി. കാപ്പന് കൈപ്പത്തി ചിഹ്നം നല്കുന്നതില് സന്തോഷമേയുള്ളുവെന്നും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. ഘടകക്ഷിയാക്കുന്നതില് Read More …

ഉദ്യോ​ഗാര്‍ത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവര്‍ത്തിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോ​ഗാര്‍ത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവര്‍ത്തിച്ച്‌ ധനമന്ത്രി തോമസ് ഐസക്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്. എല്ലാ ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ല. തസ്തിക സൃഷ്ടിക്കല്‍ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണ് എന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, തൊഴിലിനായുള്ള സഹന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് Read More …

സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി യു എ ഇ യുടെ “ഹോപ്”

ചൊവ്വ ഗ്രഹത്തിന്റെ ആദ്യ ചിത്രം പകര്‍ത്തി യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ഹോപ്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ “ഒളിമ്ബസ് മോണ്‍ “സിന്റെ ചിത്രങ്ങളാണ് ഹോപ് പകര്‍ത്തിയിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 15,300 മൈല്‍ അകലെനിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 9 ന്, ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ഹോപ്, നാസയെയും ചൈനയെയും Read More …

സിദ്ദീഖ് കാപ്പന് അഞ്ച് ദിവസത്തേക്ക് ജാമ്യം

ന്യൂഡല്‍ഹി : യു പി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അഞ്ച് ദിവസത്തേക്ക് ജാമ്യം. യു പി സര്‍ക്കാറിന്റെ എതിര്‍പ്പ് അവഗണിച്ച്‌ കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അസുഖ ബാധിതയായ മാതാവിനെ കാണാനാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ 90 കഴിഞ്ഞ അമ്മയെക്കുറിച്ച്‌ Read More …

വേണ്ടത് പുറം വാതില്‍ നിയമനമല്ല ചര്‍ച്ചകളിലൂടെയുള‌ള പരിഹാരം; മുല്ലപ്പള‌ളി

തിരുവനന്തപുരം: സെക്രട്ടറിയേ‌റ്റിനു മുന്‍പിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെയുള‌ള സിപിഎം നേതാക്കളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രന്‍. യുവാക്കളുടെ ഇത്തരം സമരത്തെ പിന്തുണച്ച ചരിത്രമാണ് മുന്‍പ് സിപിഎമ്മിനുള‌ളത്. എന്നാല്‍ ഇപ്പോള്‍ നിയമന വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ തിരിയുകയാണ് സിപിഎം. മാത്രമല്ല അവരെ കലാപകാരികളായാണ് പാര്‍ട്ടി കാണുന്നത്. ധനകാര്യമന്ത്രി ഉള്‍പ്പടെ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള‌ളി പറഞ്ഞു. Read More …

ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യാന്‍ ശ്രമം; അധ്യാപിക കുടുങ്ങി

കൊല്ലം: ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച അധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു. തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. അധ്യാപികയ്ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അറിയിച്ചു. ട്യൂഷന് എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ ഒരുമിച്ച്‌ Read More …

പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം | പി സി സിക്ക് വിട്ടിട്ടില്ലാത്ത തസ്തികകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടേറിയറ്റിന് മുമ്ബില്‍ സമരം ചെയ്യുന്നവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല. പി എസ് സിക്ക് വിട്ട ഏതെങ്കിലും തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ നടന്നിട്ടഉണ്ടോ എന്ന് പരിശോധിക്കും. മുമ്ബ് നടത്തിയ സ്ഥിരപ്പെടുത്തതില്‍ പരിശോധ നടത്താന്‍ Read More …

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പാചക വാതകത്തിന് 50 രൂപ കൂട്ടി

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകത്തിനും 50 രൂപ കൂട്ടി. ഇതോടെ മൂന്നു മാസത്തിനിടെ പാചകവാതക നിരക്കില്‍ 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നു മുതല്‍ കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 776 രൂപയും തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും Read More …