മണ്ഡലകാല മഹോത്സവം : തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

സന്നിധാനം : ചൊവ്വാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നുംപുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര ഉച്ചക്ക് പമ്ബയില്‍ എത്തിച്ചേരും. മൂന്ന് മണിവരെ ഭക്തര്‍ക്ക് പമ്ബയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമുണ്ട്. മൂന്ന് മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് വരും.ശരംകുത്തിയില്‍ വച്ച്‌ തങ്ക അങ്കിക്ക് ദേവസ്വം ബോര്‍ഡ് അധികൃര്‍ ആചാരപരമായ വരവേല്‍പ് നല്‍കും. ആറര മണിക്ക് Read More …

സൗദിയില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി.കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജന്‍ (52) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം ഒാഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ്​ ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക്​ ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട്​ ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ Read More …

കോഴിക്കോട് അഞ്ചു കിണറുകള്‍ പരിശോധിച്ചു; രണ്ടെണ്ണത്തില്‍ ഷിഗെല്ല സാന്നിധ്യം

കോഴിക്കോട് : മായനാട് കോട്ടാംപറമ്ബ് പ്രദേശത്തെ അഞ്ചു കിണറുകളില്‍നിന്നെടുത്ത വെള്ളത്തില്‍ രണ്ടെണ്ണത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഷിഗെല്ലോസിസ് രോഗത്തിന് കാരണമായ ഷിഗെല്ല ബാക്ടീരിയായുടെ സാന്നിധ്യം പതിനൊന്നുകാരന്‍ മരിച്ച വീടിന്റെ അയല്‍പക്കത്തുള്ള രണ്ട് കിണറുകളിലെ വെള്ളത്തിന്റെ സാംപിളിലാണ് കണ്ടെത്തിയത്. മലാപ്പറമ്ബ് റീജണല്‍ അനലെറ്റിക്കല്‍ ലാബില്‍ നടത്തിയ കള്‍ച്ചറര്‍ പരിശോധനയിലാണ് ബാക്ടീരിയായെ കണ്ടത്തിയത്. കഴിഞ്ഞദിവസം വെള്ളത്തില്‍ ബാക്ടീരിയായുടെ സാന്നിധ്യം Read More …

സൗദിയില്‍ സ്വദേശിവല്‍ക്കരണ തോതില്‍ ഗണ്യമായ വര്‍ധനവ്

സൗദിയില്‍ സ്വദേശിവല്‍ക്കരണ തോതില്‍ ഗണ്യമായ വര്‍ധനവ്.നിതാഖാത്ത് നടപടികള്‍ മുഖേന സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യകമതാക്കുന്നു. ധനകാര്യ ഇന്‍ഷുറന്‍സ് മേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്. നിലവില്‍ 21.54 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 20.4 ശതമാനമായിരുന്നു. ധനകാര്യ ഇന്‍ഷൂറന്‍സ് മേഖലയിലാണ് Read More …

സൗദിയില്‍ സ്വതന്ത്ര സാമ്ബത്തിക മേഖലകള്‍ ആരംഭിക്കുന്നു

റി​യാ​ദ്​: സൗ​ദി​യി​ല്‍ സ്വ​ത​ന്ത്ര സാ​മ്ബ​ത്തി​ക മേ​ഖ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്ന് നി​ക്ഷേ​പ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ സാ​മ്ബ​ത്തി​ക വ്യ​വ​സ്ഥ​ക്ക് ബൃ​ഹ​ത് സം​ഭാ​വ​ന​ക​ള​ര്‍പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന വ​ന്‍ പ​ദ്ധ​തി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക സാ​മ്ബ​ത്തി​ക മേ​ഖ​ല​ക​ള്‍ നി​ര്‍​മി​ക്കു​ക. മേ​ഖ​ല​ക്ക് പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണ​വും നി​കു​തി ഇ​ള​വു​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​നൂ​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. രാ​ജ്യ​ത്ത് തു​ട​ക്കം കു​റി​ക്കു​ന്ന ഫ്രീ​സോ​ണു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് നി​ക്ഷേ​പ Read More …

അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരന്‍ അറസ്റ്റില്‍

ലക്നൗ : സഹോദരിയുടെ അഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പതിനാറുകാരന്‍ പോലീസ് പിടിയില്‍. യുപിയിലെ ഹമിര്‍പുര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ശനിയാഴ്ച വൈകിട്ടോടെ വീടിന് മുന്നില്‍ കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന അഞ്ചുവയസുകാരിയെ ബിസ്കറ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടു പോക്കുകയുണ്ടായത്. തുടര്‍ന്ന് സ്വന്തം Read More …

യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കും പോയി, മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ ബിജെപിയിലേക്കും പോയി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് മാത്രമാണ് ലഭിക്കുക. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെപിസിസിയുടെ Read More …

8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ പോക്സോ നിയമ പ്രകാരം റിമാന്‍ഡ് ചെയ്തു

കൊട്ടിയം: 8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ പോക്സോ നിയമ പ്രകാരം റിമാന്‍ഡ് ചെയ്തു. മുഖത്തല കിഴവൂര്‍ സ്വദേശി കാസിംകുഞ്ഞ്(91)ആണ് റിമാന്‍ഡിലായത്. വീടിനു സമീപം ട്യൂഷന്‍ പഠിക്കാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ സൗഹൃദം നടിച്ചു പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. Read More …