വരുമാനത്തില്‍ പുരോഗതിയില്ല; ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പമ്ബ : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയിലെ ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഗണ്യമായ കുറവിന് കാരണമായി. ഇതോടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുവാനുള്ള ഭക്തരുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മലകയറാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ പോലും വരാത്തതാണ് ദേവസ്വം ബോര്‍ഡിനെ മാറ്റി ചിന്തിക്കുവാന്‍ Read More …

രണ്ടാം വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ മുത്തലാഖ്; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വിദേശ വ്യവസായിയിയായ പാറന്തോട് ഹസന്‍ കുട്ടിക്കെതിരെ കൊളത്തൂര്‍ പൊലീസാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ പാങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യകേസാണ് റിപ്പോര്‍ട്ട് Read More …

സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്

പ​യ്യ​ന്നൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഏ​ജ​ന്‍​റു​മാ​ര്‍​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല ​െപാ​ലീ​സ് ചീ​ഫി​ന് ഹൈ​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ 15ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എ​സ്.​കെ. മു​ഹ​മ്മ​ദ്, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ കെ.​വി. ആ​ബി​ദ, പ​തി​ന​ഞ്ചി​ലെ കെ.​പി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, എ​ര​മം-​കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി എം. ​മു​ര്‍​ഷി​ദ് എ​ന്നി​വ​ര്‍ അ​ഡ്വ. പി.​എം. Read More …

യുഡിഎഫ് ആണ് ശരിയെന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്; വിജയ പ്രതീക്ഷയില്‍ ഉമ്മന്‍ചാണ്ടി

 തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദിയുടെയും പിണറായിവിജയന്റെ ഭരണത്തിനെതിരെ നാട്ടില്‍ അതിശക്തമായ ജനവികാരമാണുള‌ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണം അവര്‍ക്ക് എന്തുമാകാം എന്ന നിലയിലുള‌ളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് Read More …

ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടും; എ. വിജയരാഘവന്‍

തൃശ്ശൂര്‍ : തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആശ്വാസവും വികസനപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ Read More …

രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രി വെട്ടിലാകും: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സി.എം.രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി വെട്ടിലാകുമെന്ന് അറിയുന്നതുകൊണ്ടാണ് രവീന്ദ്രന്‍ ഈ നാടകങ്ങള്‍ കളിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സി.എം.രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു കാര്യവും രവീന്ദ്രന്‍ ചെയ്യില്ല. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ Read More …

പാര്‍ട്ടിയെയും ഭര്‍ത്താവിനെയും ചതിച്ച്‌ ബി ജെ പി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി

മട്ടന്നൂര്‍: വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്. സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ‘ഭര്‍ത്തൃമതി’യാണ് കഴിഞ്ഞ ദിവസം Read More …

സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം ദു​ര്‍​ബ​ല​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക​ളു​മാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഒ​രി​ക്ക​ല്‍​പോ​ലും വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ക​യോ വി​ദേ​ശ​ത്തു ക​ണ്ടു​മു​ട്ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ദു​ര്‍​ബ​ല​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്പീ​ക്ക​റു​ടെ കു​റ്റ​ബോ​ധം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ണ്. മോ​ശ​ക​ര​മാ​യ വാ​ര്‍​ത്ത​യാ​ണ് സ്പീ​ക്ക​റെ സം​ബ​ന്ധി​ച്ച്‌ പു​റ​ത്തു​വ​രു​ന്ന​ത്. സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച സ്പീ​ക്ക​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍ Read More …