എല്‍ദോസ്​ കുന്നപ്പിള്ളി രാമക്ഷേ​​ത്രത്തിന്​ സംഭാവന നല്‍കിയിട്ടില്ല -രമേശ്​ ചെന്നിത്തല

പെ​രുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ്​ കുന്നപ്പിള്ളി രാമക്ഷേത്ര നിര്‍മാണത്തിന്​ സംഭാവന നല്‍കിയി​ട്ടില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക്​ എല്‍ദോസ്​ കുന്നപ്പിള്ളി സംഭാവന നല്‍കിയെന്ന്​ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരണം നടന്നിരുന്നു. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ്​ സംഭാവന കൈപ്പറ്റിയതെന്നും ​രമേശ്​ ചെന്നിത്തല പറഞ്ഞു.​ എല്‍ദോസ്​ കുന്നപ്പിള്ളി ആര്‍.എസ്​.എസിന്​ സംഭാവന നല്‍കി രാമക്ഷേത്രത്തിന്‍റെ മാതൃക Read More …

സോളര്‍ തട്ടിപ്പ്: സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

 സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. കേസ് വിധി പറയുന്ന 25ന് ഇവര്‍ സ്വമേധയാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്തു ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരുവരെയും കൂടാതെ ഡ്രൈവര്‍ മണിലാലിന്റെ ജാമ്യവും കോഴിക്കോട് കോടതി റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് Read More …

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മമത ബാനര്‍ജി പോലും ‘ജയ് ശ്രീറാം’ വിളിക്കും ; അമിത് ഷാ

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും ജയ് ശ്രീറാം വിളിക്കുമെന്നും അമിത് ഷാ പറഞ്ഞു.കൂച്ച്‌ബെഹറില്‍ ബിജെപിയുടെ പരിബര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അക്രമ ഭരണം മാറ്റി വികസനം കൊണ്ടുവരിക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. Read More …

ഓണ്‍ലൈന്‍ ജോലികളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി സൗദി

റി​യാ​ദ്​: സൗ​ദി​യി​ലെ ഓണ്‍ലൈന്‍ സ്വകാര്യവല്‍ക്കരണം ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കുമെന്നു റിപ്പോര്‍ട്ട്‌. കോള്‍ സെന്റ​റു​ക​ളി​ലെ ജോ​ലി​യി​ലും ക​സ്​​റ്റ​മ​ര്‍ സ​ര്‍​വി​സു​ക​ളി​ലും സൗദി സ്വ​ദേ​ശി​വ​ത്ക​ര​ണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ​ഇതോടെ സൗ​ദി​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ കാ​ള്‍ സെന്‍റ​ര്‍ ഓ​ഫി​സു​ക​ളും ഇ​തോ​ടെ നി​ര്‍​ത്തേ​ണ്ടി​വ​രും. ഈ ​ജോ​ലി​ക​ളി​ല്‍ ഇനി മുതല്‍ നൂ​റു ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ എന്നാണ് തീരുമാനം. സൗ​ദി​യി​ലെ കാ​ള്‍ സെന്ററു​ക​ള്‍ വ​ഴി ക​സ്​​റ്റ​മ​ര്‍ Read More …

അധികാരത്തില്‍ വന്നാല്‍ കേരള ബാങ്കിനെ പിരിച്ചുവിടുമെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല് കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. പകരം ജില്ലാ സഹകരണ ബാങ്കുകള്‍ പുനസ്ഥാപിക്കുമെന്നും പറയുന്നു. പ്രതിപക്ഷ സംഘടനയില്പെട്ട ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്ണ ഉദ്ഘാടനം ചെയ്യുമ്ബോളാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കേരളത്തിന്റെ അഭിമാനമായ , വലിയ സാധ്യതകളുള്ള ബാങ്കിനെയാണ് പിരിച്ചുവിടുമെന്ന് പറയുന്നത്. ‘‘ഏതാണീ കേരള ബാങ്ക്. അനധികൃത Read More …

സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല -ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടറിയേറ്റിന് മുമ്ബിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു. ആരോ പ്രേരിപ്പിച്ചിട്ടാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല. കോണ്‍ഗ്രസിന്‍റെയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ പ്രവര്‍ത്തകരാണെന്നും ജയരാജയന്‍ ആരോപിച്ചു. ശരിയായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചേ Read More …

15കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ്; പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ 15കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 45കാരനായ പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ സഹോദരന്റെ സുഹൃത്തും അറസ്റ്റിലായി. കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കിയതോടെയാണ് പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെട്ടത്. പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ നൗഷാദാ(22)ണ് ആദ്യം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിങില്‍ പിതാവ് പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തി. മദ്യലഹരിയില്‍ പിതാവ് കഴിഞ്ഞവര്‍ഷം നവംബര്‍ Read More …

കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ല -മന്ത്രി ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുറത്തിറങ്ങുമ്ബോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിര്‍ദേശിക്കാനെ കഴിയൂ. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ കോവിഡ് പടരാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകള്‍ കൂടുമ്ബോള്‍ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ Read More …