സൗജന്യ കൊവിഡ് വാക്സിന്‍: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമെന്ന് യു ഡി എഫും ബി ജെ പിയും, കെ സി ജോസഫ് എം എല്‍ എ പരാതി നല്‍കി

തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി ജെ പിയും. ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് യു ഡി എഫ് പരാതി നല്‍കിയിട്ടുണ്ട്. കെ സി ജോസഫ് എം എല്‍ എയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും Read More …

സൗദിയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 350347 ആയി

സൗദിയില്‍ രോഗബാധിതരില്‍ രണ്ടര ശതമാനം മാത്രമേ ഇനി ചികിത്സയില്‍ ബാക്കിയുള്ളൂ. ശനിയാഴ്ച 239 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 350347 ആയി. പുതുതായി 166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 359749 ആയി. കൊവിഡ് മൂലമുള്ള 13 മരണങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് Read More …

കൈക്കൂലി കേസ്; സൗദിയില്‍ വിദേശികളടക്കം 184 പേര്‍ക്കെതിരെ നിയമനടപടി

സൗദിയില്‍ കൈക്കൂലി കേസില്‍ വിദേശികളടക്കമുള്ള 184 പേര്‍ക്കെതിരെ നിയമനടപടി. വിദേശികളും സ്വദേശികളും സര്‍ക്കാരുദ്യോഗസ്ഥരുമടക്കം 184 പേര്‍ക്കെതിരെയാണ് അഴിമതി വിരുദ്ധ അതോറിറ്റി ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിച്ചത്. 120 ക്രിമിനല്‍ കേസുകളിലാണ് ഇവര്‍ പ്രതികളായത്. പ്രതികളില്‍ കൂടുതല്‍ പേരും സര്‍ക്കാരുദ്യോഗസ്ഥരാണ്. ലക്ഷകണക്കിന് റിയാല്‍ കൈക്കൂലി വാങ്ങുക, ക്രമക്കേടുകളിലൂടെ പണം തട്ടുക, വ്യാജമായി വാഹനാപകടങ്ങളുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക, Read More …

നിലമ്ബൂരില്‍ പി വി അന്‍വര്‍ എം.എല്‍.എക്ക് നേരെ കയ്യേറ്റമെന്ന്‌ പരാതി: വധശ്രമമെന്ന് എം.എല്‍.എ

മലപ്പുറം: നിലമ്ബൂരില്‍ ഇന്നലെ രാത്രി പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ കയ്യേറ്റശ്രമം നടന്നതായി പരാതി. രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതേ സമയം തനിക്കെതിരെ വധശ്രമമുണ്ടായതായി എം.എല്‍.എ ആരോപിച്ചു. രണ്ടിടത്ത് വെച്ച്‌ അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ Read More …

100 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി; ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. വ്യാ​ഴാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 100 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രു​വ​മ്ബാ​ടി മു​ട​ക്കാ​ലി ആ​ബി​ദ് (23), കൂ​ട​ര​ഞ്ഞി ചെ​റ്റാ​ലി മ​ര​യ്ക്കാ​ര്‍ സ്വാ​ലി​ഹ് (25) എ​ന്നി​വ​രെ അ​റ​സ്​​റ്റ് ചെ​യ്തു. സ്​​റ്റേ​റ്റ് എ​ക്സൈ​സ്​ എ​ന്‍​ഫോ​സ്െ​മ​ന്‍​റ് സ്​​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ ടി. ​അ​നി​ല്‍​കു​മാ​റിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ ക​ല്ലൂ​ര്‍ ഭാ​ഗ​ത്താ​ണ് വാ​ഹ​നം Read More …

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച്‌ രണ്ടരക്കോടി തട്ടി; മേല്‍നോട്ടക്കാരന്‍ അറസ്റ്റില്‍

സു​പ്രിം​കോ​ട​തി ചീ​ഫ് ജ​സ്റ്റിസ് എ​സ്.​എ. ബോ​ബ്ഡെ​യു​ടെ അ​മ്മ​യെ ക​ബ​ളി​പ്പി​ച്ച്‌ ര​ണ്ട​ര​ക്കോടി രൂ​പ ത​ട്ടി​യെ​ടു​ത്ത മേല്‍നോട്ടക്കാരന്‍ അറസ്റ്റില്‍. ബോബ്ഡെ കുടുംബത്തിന്റെ വി​ശ്വ​സ്ത​നാ​യി ജോ​ലി നോ​ക്കു​ന്ന ത​പ​സ് ഘോ​ഷ് (49) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ സാ​മ്ബത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ന് കൈ​മാ​റി. സി​വി​ല്‍ ലൈ​ന്‍​സി​ല്‍ ആ​കാ​ശവാണി സ്ക്വ​യ​റി​ലു​ള്ള സീ​സ​ണ്‍​സ് ലോ​ണ്‍ ബോ​ബ്ഡെ കു​ടും​ബ​ത്തി​ന്റേതാണ്. ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയുടെ Read More …

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി വിട വാങ്ങി

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി(64) അന്തരിച്ചു. 1982ലെ ലോകകപ്പില്‍ ഇറ്റലി കപ്പേന്തിയപ്പോള്‍ ടീമിനെ നയിച്ചത് പൗലോ റോസി. ആ ലോകകപ്പില്‍ ഇറ്റലി ചാമ്ബ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങളും റോസി നേടിയിരുന്നു.അര്‍ജന്റീനിയന്‍ താരം ഡീഗോ മറഡോണ മരിച്ച്‌ രണ്ടാഴ്ച കഴിയുമ്ബോഴാണ് മറ്റൊരു ഇതിഹാസ താരം കൂടി വിടവാങ്ങുന്നത്. ഇന്ന് പുലര്‍ച്ചെ ഇറ്റാലിയന്‍ Read More …

കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കെ.പി മമ്മുണ്ണി ഹാജി

കല്‍പറ്റ: കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂര്‍ വയല്‍പ്രദേശത്തിന്‍റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കര്‍ഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മക്കള്‍.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കള്‍.മുഹമ്മദലി ഹാജി (ദേവര്‍ ഷോല), മരക്കാര്‍ ഹാജി( വട്ടോളി) സിറാജുദ്ദീന്‍(റിട്ട. സെയില്‍ Read More …