ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍ : ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചത് കൊണ്ട് ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സൂചന. അതെ സമയം ഇബ്രാഹിം കുഞ്ഞ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു Read More …
