സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ സി.ബി.ഐക്ക് അന്വേഷണം നടത്താനും കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി സംസ്ഥാനങ്ങളിലേക്ക് നീട്ടാനും കഴിയില്ലെന്ന് സുപ്രിം കോടതി. യു.പിയിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിലാണ് സുപ്രിം കോടതി വിധി. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. എന്നാല്‍ സര്‍ക്കാര്‍ Read More …

ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ലാ​യി

വെ​ഞ്ഞാ​റ​മൂ​ട്: ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ല്‍. അ​റ​സ്​​റ്റി​ലാ​യ​ത് പി​ര​പ്പ​ന്‍കോ​ട് മാ​ണി​ക്ക​ല്‍ കു​തി​ര​കു​ളം ഗാ​ന്ധി ന​ഗ​ര്‍ ര​ശ്മി ഭ​വ​നി​ല്‍ ര​ശ്മി (23), ക​ട​യ്ക്കാ​വൂ​ര്‍ ആ​ന​ത്ത​ല​വ​ട്ടം കെ.​എ​സ്. നി​വാ​സി​ല്‍ ഹ​രീ​ഷ് (23) എ​ന്നി​വ​രാ​ണ്. യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി ഉണ്ടായത്. കു​ട്ടി​​യെ ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി കാ​മു​ക​നൊ​പ്പം പോ​യ​ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​. തുടര്‍ന്ന് അ​ടു​ത്ത ദി​വ​സം Read More …

പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ പ്രതി പിടിയില്‍

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ കേസിലെ പ്രതി പിടിയില്‍. ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശി ശ്യംകുമാറി(32)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ പരാതിക്കാരി ഒരു വര്‍ഷം മുമ്ബ് വരെ എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിച്ചെത്തി പ്രതി പരാതിക്കാരിയെ ശല്ല്യപ്പെട്ടുത്തുവാന്‍ തുടങ്ങിയതോടെ പരാതിക്കാരി അയ്യപ്പന്‍കാവ് Read More …

സ്വപ്നയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച്‌ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ജയിലില്‍ നിന്നെന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ദക്ഷിണ മേഖല ഡിഐജി അജയകുമാറിനാണ് അന്വേഷണ ചുമതല. സ്വപ്‌നയ്‌ക്കെതിരെ യുഎപിഎ ചുമത്തിയതു മുതല്‍ അവര്‍ അട്ടക്കുളങ്ങര വനിത ജയിലിലാണ്. ഈ കാലയളവില്‍ സ്വപ്‌ന ഒരിക്കല്‍ മാത്രമാണ് ഫോണ്‍ വിളിച്ചത്, Read More …

ജമ്മു കശ്​മീരില്‍ ഏറ്റുമുട്ടല്‍, സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച്‌ കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയില്‍ ഭീകരര്‍ സഞ്ചരിച്ച ട്രക്ക്​ സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന്​ ട്രക്കില്‍ പരിശോധന Read More …

ത​ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്. ഇ​തു​വ​രെ 97,720 നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1,086 പ​ത്രി​ക​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 6,493 പ​ത്രി​ക​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 75,702 പ​ത്രി​ക​ക​ളും ല​ഭി​ച്ചു. ആ​റ് കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്ക് 2,413 പ​ത്രി​ക​ക​ള്‍ ല​ഭി​ച്ചു. മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്ക് 9,865 പ​ത്രി​ക​ക​ള്‍ ല​ഭി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത് മ​ല​പ്പു​റം Read More …

കൊടുവള്ളി നഗരസഭ യു.ഡി.എഫ് കൗണ്‍സിലറുടെ അയോഗ്യത കോടതി റദ്ദാക്കി

കൊടുവള്ളി: നഗരസഭ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്​റ്റ്​ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രന്‍ കെ. ശിവദാസ െന്‍റ അയോഗ്യത ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. മുന്നണി സംവിധാനമുള്ള കൊടുവള്ളിയില്‍ കോണ്‍ഗ്രസ്‌ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ്‌ നല്‍കിയ Read More …

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് Read More …