വി​ജി​ല​ന്‍​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്നു: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ച്‌ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​യാ​യി വി​ജി​ല​ന്‍​സ് അ​ധഃ​പ​ധി​ച്ചു​വെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ന്‍​മ​ന്ത്രിവി.കെ. ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ അ​റ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കുമ​രു​ന്ന്, സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളി​ല്‍ നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ അ​റ​സ്റ്റ്. ഒ​രു അ​ഴി​മ​തി​യെ​യും ന്യാ​യീ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​ന​മ​ല്ല കോ​ണ്‍​ഗ്ര​സ്. കു​റ്റം ചെ​യ്ത​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണം. പാ​ലാ​രി​വ​ട്ടം പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് Read More …

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റില്‍ കവിത ചൊല്ലി കെ.ടി ജലീലിന്‍റെ പ്രതികരണം

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീല്‍ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെക്കുറിച്ച്‌ ജലീല്‍ പ്രതികരിച്ചത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗം പണിയുന്നത്, അതുപോലെ നരകം തീര്‍ക്കുന്നതും നാം തന്നെ എന്നാണ് ഈ വരികളുടെ അര്‍ഥം. Read More …

ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് ലീഗ്

മലപ്പുറം: പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്നും മുസ്ലിം ലീഗ് നേതൃയോഗം. മലപ്പുറത്ത് ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് പിന്നാലെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലീഗ് തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നേരിടുന്ന കേസുകളും ആരോപണങ്ങളും മറച്ചുവെക്കാന്‍ വേണ്ടിയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യാനുള്ള ഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നില്ല. രാഷ്ട്രീയ Read More …

പാലാരിവട്ടം കേസ് സര്‍ക്കാരിന് തിരിച്ചടിയാകും; പ്രതിപക്ഷത്തിന്റെ നാവ് അടപ്പിക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് കൊണ്ട് ജനങ്ങളുടെ മനസില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരായുളള ഗുരുതരമായ കുറ്റങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഒളിച്ചുവയ്‌ക്കാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വളരെ പ്രാധാന്യത്തോടെയാണ് യു ഡി എഫ് സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. പാലത്തിന്റെ എഴുപത് ശതമാനം ജോലികളും യു ഡി എഫാണ് ചെയ്‌തത്. മുപ്പത് ശതമാനം ജോലിയും എല്‍ ഡി എഫ് Read More …

തോമസ് ഐസക്ക് സത്യപ്രതിജ്ഞാലംഘനം നടത്തി; സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക്ക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇത് ഗവര്‍ണറെ കണ്ട് അറിയിക്കും. കിഫ് ബിയില്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ഐസക്കിനും വേണ്ടി സ്വപ്‍ന സുരേഷിനെ 15 പേര്‍ ജയിലിലെത്തി കണ്ടെന്നും ഇതിന് കസ്റ്റംസിന്‍റെ അനുമതി ഇല്ലായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​റ​സ്റ്റ്; മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ചേ​രു​ന്നു

മലപ്പുറം: മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് മു​സ്‌​ലീം ലീ​ഗ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ചേ​രുന്നു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​പി.​എ. മ​ജീ​ദ് ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കുന്നുണ്ട്. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​മു​ള്ള വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക Read More …

വൈദ്യുതി മന്ത്രി എം. എം. മണിയുടെ മകള്‍ ജനവിധി തേടും

ഇടുക്കി: വൈദ്യുതി മന്ത്രി എം. എം. മണിയുടെ മകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മൂത്തമകള്‍ സതി കുഞ്ഞുമോനാണ് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു. വീട് ഉള്‍പ്പെടുന്ന എന്‍.ആര്‍. സിറ്റി അഞ്ചാം വാര്‍ഡില്‍ നിന്നാണ് രണ്ടുപ്രാവശ്യവും വിജയിച്ചത്. സി.പി.എം. ജില്ലാകമ്മിറ്റി Read More …

‘ജവാന്‍’ മദ്യത്തിന് വീര്യം കൂടുതല്‍; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്താന്‍ കേരള എക്‌സൈസ് വകുപ്പ് ഉത്തരവിറക്കിയതായി റിപ്പോര്‍ട്ട്. ജൂലായ് 20നുള്ള മൂന്ന് ബാച്ച്‌ മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എക്‌സൈസ് നടപടി, രാസപരിശോധനയില്‍ ജവാന്‍ മദ്യത്തില്‍ സെഡിമെന്റ്‌സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ്. 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പ്പന Read More …