കൊച്ചിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് മൂന്നുകിലോ സ്വര്‍ണം

കൊച്ചി: ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്നുകിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ വിജയകുമാര്‍ പറഞ്ഞു. ജ്വല്ലറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ Read More …

പ​ത്ത​നം​തി​ട്ടയില്‍ തീരുമാനം നീളുന്നു; കോണ്‍​ഗ്രസില്‍ സീറ്റിനായി കൂട്ടയടി

പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സി​ല്‍ പ​തി​വു​പോ​ലെ സീ​റ്റി​നാ​യി കൂ​ട്ട​യ​ടി. ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സീ​റ്റു​ക​ളി​ലൊ​ക്കെ​യും അ​ടി​യോ​ട​ടി​യാ​ണ്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്ക്​-​ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഇ​താ​ണ്​ അ​വ​സ്ഥ. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ് വി​ഭ​ജ​നം പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ത​ര്‍​ക്ക​മു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​താ​ണ് സ്ഥി​തി. പ​ത്രി​ക ന​ല്‍​കു​ന്ന​തിെന്‍റ അ​വ​സാ​ന​നി​മി​ഷം വ​രെ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ത​നി​ടെ റിബ​ലു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ത്തു​ട​ങ്ങി. വ​ര്‍​ഷ​ങ്ങ​ളാ​യി Read More …

മേപ്പാടി സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം

കല്‍പ്പറ്റ: തദ്ദേശ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വയനാട്ടിലും എല്‍ഡിഎഫില്‍ തര്‍ക്കം ശക്തമാകുകയാണ്. ജില്ലാ പഞ്ചായത്തിലെ മേപ്പാടി ഡി വിഷനുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടക്കുന്നത്. എല്‍ജെഡിയും, സിപിഐയും മേപ്പാടി സീറ്റിനായി രംഗത്ത് വന്നതോടെയാണ് തര്‍ക്കമായത്. എന്നാല്‍, മുന്നണിയില്‍ പുതിയ കക്ഷികള്‍ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങള്‍ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറയുന്നു. ഇതേതുടര്‍ന്ന് ജില്ലാ Read More …

കു​മ്മ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണ് എ​ന്ന് അ​റി​യി​ല്ല: മ​റു​പ​ടി​യു​മാ​യി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യെ സ​ര്‍​ക്കാ​ര്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്നു​വെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കു​മ്മ​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണ് എ​ന്ന് എ​നി​ക്ക​റി​യി​ല്ലെ​ന്നും ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കു​ക എ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​മാ​ണോ ഈ ​ക​ള്ള​പ്ര​ച​ര​ണ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. കാ​ര​ണം ഇ​ത് തീ​ര്‍​ഥാ​ട​ക​രു​ടെ കേ​ന്ദ്ര​മാ​ണ്. തീ​ര്‍​ഥാ​ട​ക​രാ​ണ് Read More …

അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

ബംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വാനഹള്ളിയില്‍ നിന്ന് പ്രതിയായ ശിവപ്പയെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മകനും നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. ഇത് Read More …

ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ധ​ന​മ​ന്ത്രി ബോ​ധ​പൂ​ര്‍​വം വി​വാ​ദ​മു​ണ്ടാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ന്‍​വേ​ണ്ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​ഴി​മ​തി ക​ണ്ടെ​ത്തു​മെ​ന്നാ​യ​പ്പോളാണ് തോ​മ​സ് ഐ​സ​ക് ച​ന്ദ്ര​ഹാ​സം ഇ​ള​ക്കു​ന്ന​ത്. പൊ​തു​ജ​ന ശ്ര​ദ്ധ തി​രി​ക്കാ​ന്‍ ക​പ​ട നാ​ട​കം ന​ട​ത്തു​ക​യാ​ണ്. അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സ​ക് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ര​ട് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​പ​റ​യാ​ന്‍ ധ​ന​മ​ന്ത്രി​ക്ക് Read More …

ഒമാനില്‍ 947 പേര്‍ക്ക് കൂടി കോവിഡ് ബാധ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,20,389 ആയി

മസ്‌കറ്റ്: ഒമാനില്‍ 947 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,20,389 ആയി. 12 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 1338 പേരാണ് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 1046 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ Read More …