‘മാധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; അമിത് ഷാ
ന്യൂഡല്‍ഹി: ദേശീയ മാധ്യമദിനത്തില്‍ ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മാദ്ധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാധ്യമധ്വംസനം നടത്തന്നവരെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ പതിനാറാണ് എല്ലാവര്‍ഷവും ദേശീയ മാധ്യമദിനം ആചരിക്കുന്നത്. 1966 നവംബര്‍ 16-നാണ് പ്രസ് Read More …
