മലപ്പുറം ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ബുള്ളറ്റ് ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. പത്ത് ദിവസം മുമ്ബാണ് ഇവര്‍ വിവാഹിതരായത്. രാവിലെ പത്ത് മണിയോടെയാണ് Read More …

വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് കനത്ത പ്രഹരമേകി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സെെന്യത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പതിനൊന്ന് പാകിസ്ഥാന്‍ സെെനികര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ പതിനാറ് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്‌എസ്ജി) കമാന്‍ഡോകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ ജമ്മു കാശ്മീരിലെ നിയന്ത്രണ Read More …

വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ ത​ത്പ​രക​ക്ഷി​ക​ള്‍ സി​എ​ജി​യെ ഉ​പ​യോ​ഗി​ക്കു​ന്നു: തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​യെ കു​റ്റ​പ്പെ​ടു​ത്തി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​വാ​ന്‍ ത​ത്പ​ര ക​ക്ഷി​ക​ള്‍ സി​എ​ജി​യെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. കി​ഫ്ബി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്നും കി​ഫ്ബി വാ​യ്പ്പ എ​ടു​ക്കു​ന്ന​ത് ത​ട​യാ​ന്‍ പ്ര​തി​പ​ക്ഷം നീ​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക്ക് കു​റ്റ​പ്പെ​ടു​ത്തി. ലൈ​ഫ് പ​ദ്ധ​തി, കെ ​ഫോ​ണ്‍, ടോ​റ​സ് ഐ​ടി പാ​ര്‍​ക്ക്, ഈ ​മൊ​ബി​ലി​റ്റി Read More …

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആകെ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കഴിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതു Read More …

മാര്‍ത്തോമ്മാ സഭയുടെ നിയുക്ത പരമാധ്യക്ഷന് മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: മലങ്കരയുടെ ഇരുപത്തിരണ്ടാം മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹിതനാകുന്ന ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയാശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ എന്നും അഭിവന്ദ്യ തിരുമേനി നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ”മുന്‍വിധികളില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം അങ്ങനെ തിരുമേനിയുടെ പ്രവൃത്തികളിലൂടെ സമൂഹത്തിനാകെ വെളിവായിട്ടുണ്ട്. ആദിവാസികളെയും, Read More …

തെരഞ്ഞെടുപ്പില്‍ ‘ഗോള’ടിക്കാന്‍ മുന്‍ കേരള താരം ജംഷീനയും

മലപ്പുറം: കേരള ഫുട്​ബാള്‍ ടീമിനായി മൈതാനത്ത്​ വിസ്​മയം തീര്‍ത്ത വനിത താരം തദ്ദേശ തെരഞ്ഞെടു​പ്പിലും ഒരങ്കത്തിന് ‘ബൂട്ടണിയുന്നു’. മലപ്പുറം നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്ബാടിയില്‍ എല്‍.ഡി.എഫ്​​ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്​ ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ച മുന്‍ കേരള ടീം താരം ജംഷീന ഉരുണിയന്‍ പറമ്ബിലാണ്. കേരള ടീമില്‍ ഡിഫന്‍ഡറായിരുന്നു. നിലവിലെ കൗണ്‍സിലര്‍ ഭര്‍തൃപിതാവ് അബ്​ദുല്‍ Read More …

വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച്‌ 19 കാരനെ വീട്ടിലെത്തിച്ചു, അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ്. ഇടപ്പള്ളി സ്വദേശിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. കൊച്ചി ഇടപ്പള്ളി സ്വദേശിയായ പത്തൊന്‍പതുകാരനാണ് ഇത്തവണ ഹണിട്രാപ്പില്‍ കുടുങ്ങിയത്. കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് പൊലീസിന്റെ Read More …

മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശബരിമല നട നാളെ തുറക്കും; ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച മുതല്‍

ശബരിമല : മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച്‌ ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. നാളെ നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേല്‍ശാന്തി Read More …