സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി. പകരം ചുമതല വഹിക്കുക എ വിജയരാഘവനായിരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. ചികില്‍സാര്‍ത്ഥ മാറുകയാണെന്നാണ് സിപിഎം നിലപാട്. അവധി അപേക്ഷ കോടിയേരി നല്‍കിയെന്നും അത് പാര്‍ട്ടി അംഗീകരിച്ചെന്നുമാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ സിപിഎം വിശദീകരിക്കുന്നു. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്ബ് Read More …
