യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെത്രയും ശരിവെക്കുകയാണ് കോടിയേരിയുടെ രാജി: പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത്

ഇടതുപക്ഷത്തിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യു.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെത്രയും ശരിവെക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രാജിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. അവധിയാണെന്ന കോടിയേരിയുടെ വിശദീകരണം ജനം വിശ്വസിക്കാന്‍ പോവുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഇതു കുറ്റബോധത്തിന്റെ അടിസ്ഥാനത്തുലുള്ള രാജിയായേ ജനം കാണു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കു കോടിയേരിയുടെ Read More …

കോടിയേരി സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകം: കെ. പി. എ. മജീദ്

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് പരിഹസിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ. പി. എ. മജീദ്. കോടിയേരിയുടെ മകന്‍ ജയിലിലാണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ. പി. എ. മജീദ് പറഞ്ഞു. പാര്‍ട്ടിക്ക് പിടിയില്ലാത്ത രീതിയിലാണ് ഗവണ്‍മെന്റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും Read More …

കോ​ടി​യേ​രി താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​നി​ല്‍​ക്കു​ക​യ​ല്ല വേ​ണ്ട​ത്; രാ​ജി​വയ്​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​നി​ല്‍​ക്കു​ക​യ​ല്ല വേ​ണ്ട​ത്, രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. അ​വ​സാ​നം വ​രെ പി​ടി​ച്ചു​നി​ല്‍​ക്കാ​നു​ള്ള ശ്ര​മം കോ​ടി​യേ​രി ന​ട​ത്തു​ക​യു​ണ്ടാ​യി. കോ​ടി​യേ​രി​യെ സം​ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മു​ണ്ടാ​യി​രു​ന്നു. പാ​ര്‍​ട്ടി​യു​ടെ കേ​ന്ദ്ര ക​മ്മ​റ്റി യോ​ഗം വി​ളി​ച്ച​പ്പോ​ഴും ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം എ​റ്റെ​ടു​ത്ത് രാ​ജി​വ​യ്ക്കാ​ന്‍ Read More …

സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘകരെ പിടികൂടാനുള്ള ഓട്ടോമാറ്റിക് സംവിധാനം നിലവില്‍ വന്നു

സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകരെ പിടികൂടാനുള്ള ഓട്ടോമാറ്റിക് സംവിധാനം നിലവില്‍ വന്നു. പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ ആണ് ഈ നിയന്ത്രണം ബുദ്ധനാഴ്ചമുതല്‍ ആരംഭിച്ചത്. സിഗ്നലിംഗ് നല്‍കാതെ പാതകള്‍ മാറ്റുന്നത് ഓട്ടോമാറ്റിക് ക്യാമറകള്‍ ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത് എന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. അടുത്ത Read More …

കോ​ടി​യേ​രി ഈ ​തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു: ഉ​മ്മ​ന്‍ ചാ​ണ്ടി

 കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും വൈ​കി​യെ​ങ്കി​ലും തീ​രു​മാ​നം ന​ല്ല​താ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. അ​തേ​സ​മ​യം, മ​ക​ന്‍ ഏ​ല്‍​പ്പി​ച്ച പ​രി​ക്കി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​നാ​ണ് കോ​ടി​യേ​രി രാ​ജി വ​ച്ച​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ Read More …

എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് പരസ്പര ധാരണയില്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് പരസ്പര ധാരണയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇരു മുന്നണികളും അഴിമതി സാര്‍വത്രികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ധാരണ ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ഇത് മനസ്സിലാക്കി തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ Read More …

കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. Read More …

മ​ക​ന്‍ ഏ​ല്‍​പ്പി​ച്ച പ​രി​ക്കി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ടി​യേ​രി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍ ഏ​ല്‍​പ്പി​ച്ച പ​രി​ക്കി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ടി​യേ​രി​ക്ക് ഇതിനു സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ക​ന്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്ക് എ​ന്ത് ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നാ​ണ് നേ​ര​ത്തെ സി​പി​എം ചോ​ദി​ച്ച​ത്. ഇ​പ്പോ​ള്‍ അ​ത് മാ​റി​യ​ല്ലോ. ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്ന് സി​പി​എം സ​മ്മ​തി​ച്ച​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. അ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന Read More …