കാശ്മീര്‍ നിയന്ത്രണ രേഖയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍, തിരിച്ചടിച്ച്‌ ഇന്ത്യ

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ മൂന്ന് സെക്ടറുകളിലായി പാകിസ്ഥാന്‍ ആര്‍മി ബുധനാഴ്ച ഫോര്‍വേഡ് പോസ്റ്റുകളും കുഗ്രാമങ്ങളും ആക്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായി തിരിച്ചടിച്ചു. പൂഞ്ചിലെ കിര്‍ണി, ഷാഹ്പൂര്‍, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ ചെറുപീരങ്കികള്‍ ഉപയോഗിച്ച്‌ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യം Read More …

സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തള‌ളി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചതിനെതിരെ നല്‍കിയ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തള‌ളി. 87ഓളം ഹര്‍ജികളാണ് വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികളെല്ലാം കോടതി തള‌ളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള‌ളിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒരേ Read More …

കടുവ പശുവിനെ കൊന്നു; ഭീതിയൊഴിയാതെ പുളിമൂട് ഗ്രാമം

മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടില്‍ പി.ആര്‍. സുരേഷി​െന്‍റ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവി​െന്‍റ അലര്‍ച്ച കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ പശുവിനെ ഉപേക്ഷിച്ച്‌ കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. 25 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു Read More …

എറണാകുളത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്ക്

പെരുമ്ബാവൂര്‍: എറണാകുളം പെരുമ്ബാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പെരുമ്ബാവൂര്‍ പാലക്കാട്ട് താഴത്താണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു.ആദില്‍ ഷാ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് നെഞ്ചില്‍ ആണ് വെടിയേറ്റിരിക്കുന്നത്. തണ്ടേക്കാട് സ്വദേശി നിസാര്‍ ആണ് പിസ്റ്റള്‍ ഉപയോഗിച്ച്‌ Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നിര്‍ത്തിയ സംഭവം; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര മാര്‍ഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കാളികളാണെന്നും Read More …

പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുമായി സെക്സില്‍ ഏര്‍പ്പെട്ട് അധ്യാപിക; പ്രേമത്തിലാണെന്ന അധ്യാപികയുടെ വാദം തള്ളി കോടതി

പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച്‌ കോടതി ഉത്തരവ്. വിദ്യാര്‍ഥിയുമായി പ്രേമത്തിലാണെന്ന് അധ്യാപികയുടെ വാദം തള്ളിയാണ് കോടതിയുടെ നടപടി. 32 വയസുകാരിയായ അധ്യാപിക 15 വയസുകാരനായ വിദ്യാര്‍ഥിയെ 2014 മുതല്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓക്സ്ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ മക്രോബി എന്ന യുവതിക്കെതിരെയാണ് കേസ്. അധ്യാപികയുടെ ലൈംഗിക അതിക്രമം മൂലം തകര്‍ന്നുപോയെന്ന് വിദ്യാര്‍ഥി Read More …

വഞ്ചനാക്കുറ്റം റദ്ദാക്കണം; കമറുദ്ദീന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെച്ചി: ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസിലെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം. എന്നാല്‍, കമറുദ്ദീനെതിരായ വകുപ്പുകള്‍ റദ്ദാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. ഈ Read More …

ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേടെന്ന് ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പരാജയം ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ട്രം​പ് തോല്‍വിസ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പാരമ്ബര്യത്തിന് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ല്‍, അ​തി​ല്‍ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് Read More …