ജോ ബൈഡനുമായി അനുയോജ്യമായ സമയത്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇരുവര്‍ക്കും അനുയോജ്യമായ സമയത്ത് പരസ്‌പരം സംസാരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിജയിച്ച പ്രസിഡന്റിന് മോദി ട്വിറ്ററിലൂടെ അഭിനന്ദനമറിയച്ചതായും,അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇത്രയേറെ ദൃഢമാക്കിയ ഡൊണാള്‍ഡ് ട്രംപിന് മോദി നന്ദി അറിയിച്ചിതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. Read More …
