നാ​ല്‍​പ്പ​തോ​ളം മു​റി​വു​ക​ള്‍, നാ​ല് വെ​ടി​യു​ണ്ട​ക​ള്‍; വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

വ​യ​നാ​ട്: പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ന്‍ വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. വേ​ല്‍​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ല്‍ നി​ന്നും നാ​ല് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്തു​വെ​ന്നും ശ​രീ​ര​ത്തി​ല്‍ നാ​ല്‍​പ​തോ​ളം മു​റി​വു​ക​ളു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നെ​ഞ്ചി​ലും വ​യ​റി​ലു​മാ​ണ് മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സം​ഭ​വി​ച്ച​താ​ണ് പ​രി​ക്കു​ക​ളെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം Read More …

തിരുവാഭരണപാത നവീകരണം; സാങ്കേതിക തടസം നീക്കാന്‍ നടപടിവേണം

പന്തളം: തിരുവാഭരണ പാതിയില്‍ കൈയേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പാതയുടെ വികസനത്തിന് നേരിടുന്ന സാങ്കേതിക തടസം നീക്കാന്‍ നടപടിവേണമെന്നും പന്തളം തിരുവാഭരണ പാത സംരക്ഷണ സമിതി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. തിരുവാഭരണ പാതയില്‍ കൈയേറ്റം കണ്ടെത്തിയ 495 പേരില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊള്ളാം എന്ന് രേഖാമൂലം അടൂര്‍, തിരുവല്ല ആര്‍ഡിഒമാര്‍ എഴുതി വാങ്ങിയിട്ടും കൈയേറ്റങ്ങള്‍ Read More …

സ്വര്‍ണവില മുന്നോട്ടു തന്നെ ;നാലു ദിവസംകൊണ്ട് കൂടിയത് 720 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 1,940 Read More …

നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികള്‍ പാടില്ല. ഹൈക്കോടതി അന്ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. Read More …

ലൈ​ഫ്മി​ഷ​ന്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ശ്ര​മി​ച്ചു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്മി​ഷ​ന്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ്പീ​ക്ക​ര്‍, നി​യ​മ​സ​ഭ പ്രി​വ​ലേ​ജ് ക​മ്മി​റ്റി​യെ ക​രു​വാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. നി​യ​മ​സ​ഭ​യു​ടെ പ്രി​വി​ലേ​ജ് ക​മ്മ​റ്റി നേ​ര​ത്തെ ആ​ക്കി​യ​ത് തെ​റ്റാ​ണ്. സ്പീ​ക്ക​ര്‍ പ​ക്ഷം പി​ടി​ക്കു​ക​യാ​ണ്. യോ​ഗം നേ​ര​ത്തെ​യാ​ക്കി​യ​ത് മ​നഃ​പൂ​ര്‍​വ​മാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പ് പോ​ലും ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​നെ​തി​രെ കെ.​സി. Read More …

സി.പി.ഐയെ എ.കെ.ജി സെന്‍ററില്‍ കൊണ്ടുപോയി കെട്ടി, കാനത്തിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നായിരുന്നു വിമര്‍ശനം. ജോസ് കെ. മാണിയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോയതും ബിനീഷ് കോടിയേരിയെ പിന്തുണച്ചതുമാണ് കാനത്തെ പ്രതിരോധത്തിലാക്കിയത്. സി.പി.എം ജോസ് കെ മാണിയുമായുണ്ടാക്കിയ ധാരണ സി.പി.ഐ അറിഞ്ഞില്ലെന്നാണ് വിമര്‍ശനം. പാര്‍ട്ടിയെ എ.കെ.ജി സെന്‍ററിന്‍റെ Read More …

സൗദിയില്‍ പ്രവാസികള്‍ക്ക് നിബന്ധനകളോടെ ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാം

റിയാദ്: പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമ പ്രകാരം കരാര്‍ കാലാവധിക്കിടെ തൊഴിലാളികള്‍ക്ക് ജോലിസ്ഥലം മാറണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരും. കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴില്‍ മാറ്റത്തിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. എന്നാല്‍ കാലാവധിക്കിടെ തൊഴില്‍ മാറണമെങ്കില്‍ മൂന്നുമാസം മുമ്ബ് തന്നെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. ജോലിയില്‍ പ്രവേശിച്ച്‌ ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് അനുമതിയുള്ളു. Read More …

വിജയത്തിനരികെ ബൈഡന്‍; നിയമയുദ്ധത്തിന് ഒരുങ്ങി ട്രംപ്

വോട്ടെണ്ണലിന്‍‍റെ മൂന്നാം ദിവസവും സസ്പെന്‍സ് തീരാതെ അമേരിക്കന്‍ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡന്‍ പ്രസി‍ഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍, നിയമപരമായി താന്‍ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാള്‍ഡ് ട്രംപ് അല്‍പസമയം മുമ്ബ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ താന്‍ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. Read More …