ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്‌ഡ് തുടരുന്നു; കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്ബത്തിക ഇടപാട് സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് Read More …

ആറുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പതാവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ആ​റു വ​യ​സു​കാ​രി​യാ​യ നേ​പ്പാ​ളി സ്വ​ദേ​ശി​യാ​യ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. പിതാവിന്‍റെ സുഹൃത്തായ അ​യ​ല്‍​വാ​സി​യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും മദ്യപിച്ച്‌ വീട്ടില്‍ എത്തി. കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതോടെ പിതാവ് അമ്മയെ അന്വേഷിച്ചിറങ്ങി. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ Read More …

കടന്നല്‍ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്​

മാനന്തവാടി: കടന്നല്‍ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട്​ മാനന്തവാടി അമ്ബുകുത്തി വനംവകുപ്പി​െന്‍റ കീഴിലുള്ള ഔഷധത്തോട്ടത്തിന് സമീപത്തുനിന്നാണ് കടന്നല്‍ കുത്തേറ്റത്. പ്രദേശവാസികളായ കെ.കെ. ജബ്ബാര്‍, കെ.കെ. കരിം, കെ.കെ. ഷമീര്‍, വി. സനല്‍, വി.എസ്. നിഖില്‍, കൊല്‍ക്കത്ത സ്വദേശി സെയ്ഫുദ്ദിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിന്‍സന്‍റ് ഗിരി ആശുപത്രിയില്‍ ചികിത്സ തേടി. ഔഷധത്തോട്ടത്തില്‍നിന്നാണ് കടന്നല്‍ എത്തിയതെന്നും കൂട് Read More …

തസ്കി​െന്‍റ സത്യസന്ധതക്ക് പത്തരമാറ്റ്; വീണുകിട്ടിയ മൂന്ന് ലക്ഷം രൂപ തിരിച്ചേല്‍പ്പിച്ചു

എ​ട​ക്ക​ര: വ​ഴി​യി​ല്‍നി​ന്ന്​ വീ​ണു​കി​ട്ടി​യ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പൊ​ലീ​സി​ലേ​ല്‍​പ്പി​ച്ച്‌ ഒ​മ്ബ​ത് വ​യ​സ്സു​കാ​രി​യു​ടെ സ​ത്യ​സ​ന്ധ​ത​ക്ക് പൊ​ന്നി​ന്‍ തി​ള​ക്കം. ചു​ങ്ക​ത്ത​റ കൊ​ന്ന​മ​ണ്ണ​യി​ലെ മ​ന​യി​ല്‍ അ​ഷ്റ​ഫി​െന്‍റ മ​ക​ള്‍ ത​സ്കി​നാ​ണ് മാ​തൃ​ക​യാ​യ​ത്. കൊ​ന്ന​മ​ണ്ണ റോ​ഡി​ല്‍ വെ​ച്ചാ​ണ് ത​സ്കി​ന് പ​ണ​മ​ട​ങ്ങു​ന്ന ബാ​ഗ് കി​ട്ടി​യ​ത്. ഇ​ത് പി​ന്നീ​ട് സ​മീ​പ​ത്തെ ക​ട​യി​ല്‍ ഏ​ല്‍​പ്പി​ച്ചു. വീ​ട്ടി​ലെ​ത്തി​യ ത​സ്കി​ന്‍ ബാ​ഗ് വീ​ണു​കി​ട്ടി​യ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​തു​വ​ഴി​യെ​ത്തി​യ പൊ​ലീ​സ് Read More …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാമ്ബൂരിലെ മീജ് പ്രദേശത്ത് ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തി. വെടിവയ്പില്‍ രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സംഭവ സ്ഥലത്ത് പ്രവര്‍ത്തനം നടക്കുകയാണ്. പാംപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു അജ്ഞാത തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന്, കശ്മീര്‍ സോണ്‍ പോലീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. പാമ്ബൂരിലെ ലാല്‍പോറയില്‍ വ്യാഴാഴ്ചയാണ് സേനയും Read More …

ഡോക്ടറെ വിവസ്ത്രനാക്കി സ്ത്രീക്കൊപ്പം നഗ്നചിത്രങ്ങളെടുത്ത് പണം തട്ടാന്‍ ശ്രമം; യുവതിയടക്കം ഹണിട്രാപ്പ് സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ വീണ്ടും തട്ടിപ്പ്. കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം മൂന്നു പേര്‍ പിടിയിലായി. നായരമ്ബലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്ബിള്ളി താണിപ്പറമ്ബില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം Read More …

വീടിന്റെ ടെറസില്‍ പ്രസവം! ഉടമയുടെ കടയ്ക്ക് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ 16കാരി, അന്വേഷണത്തില്‍ കണ്ടെത്തിയത് 60കാരന്റെ പീഡനം

അറുപതുകാരന്റെ പീഡനത്തിനിരയായ കൗമരക്കാരി വീട്ടിന്റെ ടെറസില്‍ പ്രസവിച്ചു. ശേഷം നവജാത ശിശുവിനെ തന്നെ നശിപ്പിച്ച ഉടമയുടെ കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചു. വടക്കന്‍ ഡല്‍ഹിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരേങ്ങറിയത്. തെരുവില്‍ കടയ്ക്ക് മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി ഒരു അജ്ഞാതന്‍ പോലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും Read More …

രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് നീതി വേണം; സ്റ്റാലിന്‍ അമിത് ഷായ്ക്ക് കത്തയച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തില്‍ സ്റ്റാലിന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാര്‍ഹം എന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‍നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ Read More …