ഹാഥ്റാസ് പീഡനം; പോലീസിനെ വിറപ്പിച്ച മാധ്യമപ്രവര്‍ത്തകയെ കുറിച്ച് അറിയാം
ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ദലിത് പെണ്‍കുട്ടിയെ കൊന്ന സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധത്തിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ആ അനുമതി ലഭിക്കാന്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകയാണ്. തന്നെ തടയുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്ന ആ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ വൈറലാണ് സോഷ്യല്‍മീഡിയയില്‍. Read More …
