കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും പോരാട്ടം വിജയിക്കും; സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും പോരാട്ടം വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റാന്‍ ശിരോമണി അകാലിദള്‍ ആലോചന തുടങ്ങി. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുദീര്‍ഘമായ സമര പരമ്ബരകള്‍ക്ക് രൂപം നല്‍കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ Read More …
