കൊവിഡ് ബാധിതനായ ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി

അമേരിക്ക: കൊവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചെറിയ പനിയുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും, വൈറ്റ് ഹൗസ് അറിയിച്ചു. ആശുപത്രിയില്‍നിന്ന് ട്രംപ് ചുമതലകള്‍ നിര്‍വഹിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപിന്റെ രണ്ടാഴ്ചത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവച്ചു. ഇന്നലെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് Read More …

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച തീരുമാനം തിരുത്തി യുഡിഎഫ്: വീണ്ടും സമരത്തിന്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തുന്നുവെന്ന തീരുമാനം തിരുത്തി യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. ഈ മാസം 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കും. സമരം കാരണമാണ് കോവിഡ് വ്യാപിച്ചതെന്ന Read More …

‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് ചൊവ്വാഴ്ച

തിരുവനന്തപുരം: കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്‌ആര്‍ടിസി പുറത്തിറക്കുന്ന ‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് ചൊവ്വാഴ്ച രാവിലെ 10.30 തിന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ കെഎസ്‌ആര്‍ടി സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ ‘കെഎസ്‌ആര്‍ടിസി ജനതാ സര്‍വീസ് ലോഗോ, ‘കെഎസ്‌ആര്‍ടിസി Read More …

ഇന്ത്യന്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ പ്രവാസി യുവാവിനെ കുവൈറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലതാണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തുനിന്ന് രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേല്‍ക്കൂരയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാവിനെ കുറിച്ചോ, സംഭവത്തെ കുറിച്ചോ ഉള്ള കൂടുതല്‍ Read More …

കോണ്‍ഗ്രസ് അധികാരത്തിലേറുന്ന ദിവസം കര്‍ഷക നിയമം കീറി കുപ്പത്തൊട്ടിയിലെറിയും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന ആ ദിവസം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും ചവിട്ടുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രം പാവപ്പെട്ടവര്‍ക്കും കര്‍ഷകനും ഒരു സഹായവും നല്‍കിയിട്ടില്ല. ആറ് വര്‍ഷമായി മോദി നുണ പറയുന്നു. Read More …

യു.എ.ഇയിലെ മന്ത്രിതല പരിപാടിയില്‍ പി.ആര്‍ ഏജന്റ്: വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി വി മുരളീധരന്‍

കോഴിക്കോട്: യു.എ.ഇയിലെ മന്ത്രിതല പരിപാടില്‍ വി മുരളീധരനൊപ്പം പി.ആര്‍. ഏജന്റ് സ്മിത മേനോന്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സ്മിത മേനോന് വിദേശ പരിപാടിയില്‍ ആര് അനുമതി നല്‍കിയെന്നും അനുമതി നല്‍കാന്‍ ഞാനലല്ലോ പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു മന്ത്രിയുടെ ആദ്യവാദം. എന്നാല്‍ സ്മിത മേനോന്റ് എഫ്.പി പോസ്റ്റ് വായിച്ചപ്പോള്‍ മന്ത്രി Read More …

കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബത്തില്‍ വന്നതിനാല്‍ ആണ് കെപിസിസി അധ്യക്ഷന്‍ നിരീകഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും Read More …

പെണ്‍കുട്ടിയോട് മോശം പെരുമാറ്റം: പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു

കല്‍പറ്റ: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കല്‍പറ്റ ട്രാഫിക് യൂനിറ്റിലെ സിവില്‍ പൊലീസ് ഒാഫിസര്‍ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്​പെന്‍ഡ്​ ചെയ്തു. രണ്ടു ദിവസം മുമ്ബ് പകല്‍ 12 മണിയോടെ കല്‍പറ്റ ട്രാഫിക് ജങ്​ഷന്‍ വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസുകാരന്‍ ചോദ്യം ചെയ്ത്​, കണ്ടെയ്ന്‍മെന്‍റ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയില്‍ Read More …