സൗദിയില്‍ 841 കൊവിഡ് രോഗികള്‍ രോഗമുക്തരായി
റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച 841 കോവിഡ് ബാധിതര്‍ കൂടി സുഖം പ്രാപിച്ചു. 455 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളില്‍ 3,17,846 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി Read More …
