തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച

പമ്ബ : തീവ്രവാദ ഭിഷണി നേരിടുന്ന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച. മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കള്‍. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്ബാ പോലിസ് സ്റ്റേഷനില്‍ നിന്നും മീറ്ററുകള്‍ മാത്രം ദൂരത്തു കൂടിയാണ് യുവാക്കള്‍ കടന്നു കയറിയത് എന്നതും സംഭവത്തിന്‍്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പമ്ബയും ശബരിമല പാതയും ആചാരങ്ങളും Read More …

ഇന്ത്യയും ചൈനയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ല; കൊവിഡ് പ്രതിരോധത്തില്‍ ട്രംപ്

വാഷിങ്ടണ്‍; കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകുടത്തിന്റെ പരാജയത്തിനെതിരെ ആഞ്ഞടിച്ച്‌ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. രാജ്യത്ത് ഏഴ് മില്യണ്‍ ജനങ്ങള്‍ കൊവിഡ് ബാധിതരായിട്ടും രണ്ട് ലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും രോഗത്തെ പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ട്രംപിന് യാതൊരു പദ്ധതിയുമില്ലെന്ന് ജോ ബൈഡന്‍ വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തിലാണ് ട്രംപിനെതിരെ ബൈഡന്‍ Read More …

ഫേഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്‍്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്‍റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതല്‍ കേസുകളുള്ളത്. ഫാഷന്‍ ജ്വല്ലി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്ബനി ഡയറക്ടര്‍മാരുടെ വിവരങ്ങളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ശേഖരിച്ചു. 42 Read More …

കോവിഡ്;പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം Read More …

തട്ടിയെടുത്ത കാറുമായി വയനാട്ടിലെത്തി വീണ്ടും കാര്‍ മോഷ്​ടിച്ചയാള്‍ പിടിയില്‍

മീനങ്ങാടി: കോഴിക്കോട്, വാര്യാട് എന്നിവിടങ്ങളിലെ ഷോറൂമുകളില്‍നിന്ന് കാറുകള്‍ മോഷ്​ടിച്ച ബംഗളൂരു സ്വദേശി പിടിയില്‍. നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായാണ് മോഷ്​ടാവ് നസീറിനെ കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട് വെസ്​റ്റ്ഹില്ലിലെ ഷോറൂമില്‍നിന്ന് വിലകൂടിയ കാര്‍ മോഷ്​ടിച്ചാണ് യുവാവ് കല്‍പറ്റയിലെത്തുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ജി.പി.എസ് വഴിയാണ് കാര്‍ വയനാട്ടില്‍ എത്തിയതായി ഷോറൂം അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ടെസ്​റ്റ് ഡ്രൈവിനെന്ന Read More …

ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ വി​ധി ഉ​ട​ന്‍; അ​യോ​ധ്യ​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ

ല​ക്നോ: അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ ല​ക്നോ​യി​ലെ പ്ര​ത്യേ​ക കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ ഭാ​ര​തി, ക​ല്യാ​ണ്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. കേ​സി​ലെ 32 പ്ര​തി​ക​ളോ​ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ കോ​ട​തി ജ​ഡ്ജി എ​സ്.​കെ. യാ​ദ​വ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്രാ​യാ​ധി​ക്യ​വും Read More …

കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം

മലപ്പുറം: കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. യുഎഇയില്‍ നിന്നും വിമാനമിറങ്ങിയ കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി അമ്മര്‍ ആണ് സ്വര്‍ണം മാസ്‌കിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 40 ഗ്രാം സ്വര്‍ണം മാസ്‌കിലെ ശ്വാസദ്വാരത്തിലാണ് ഇയാള്‍ ഒളിപ്പിച്ചത്. എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. മാസ്‌കില്‍ കടത്താന്‍ ശ്രമിച്ച Read More …

വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍

പത്തനംതിട്ട: വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍. പ്രതിയുടെ പേരില്‍ ക്രിമിനല്‍ കേസുകളും ഉണ്ടെന്ന് ആരോപണം. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുമണ്‍ സ്വദേശി പ്രമോദ് എം പിള്ളയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് റജിസ്റ്റര്‍ Read More …