മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം; കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിന്‍്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോണ്‍ ഉടമയെ രാ​ത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഭീഷണി സന്ദേശത്തിന്റെ Read More …

കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റിയത്.ഈ മാസം 14നാണ് ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തിരുന്നു. പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ Read More …

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി : ചികിത്സ കിട്ടാത്തതിനാല്‍ ഇരട്ടക്കുട്ടികള്‍ ഗര്‍ഭത്തിലിരിക്കെ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അന്വേഷണത്തിന്റെ പരിധിയില്‍ Read More …

കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ്

കോ​ല്‍​ക്ക​ത്ത: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​വ്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നു​പം ഹ​സ്ര​യാ​ണു വി​വാ​ദ​ത്തി​ലാ​യ​ത്. എ​പ്പോ​ഴെ​ങ്കി​ലും ത​നി​ക്കു കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഞാ​ന്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ അ​ടു​ത്തു​പോ​യി അ​വ​രെ കെ​ട്ടി​പ്പി​ടി​ക്കും. രോ​ഗം ബാ​ധി​ച്ച​വ​രു​ടേ​യും കോ​വി​ഡ് കാ​ര​ണം പ്രി​യ​പ്പെ​ട്ട​വ​ര്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടേ​യും വേ​ദ​ന Read More …

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നടത്തുക കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌

 കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നടത്താന്‍ തീരുമാനമായി. തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക എന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ വാസു അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും Read More …

ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോയമ്ബത്തൂര്‍: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും അത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പതിനൊന്നാം ക്ലാസിലും ഒമ്ബതാം ക്ലാസിലും പഠിക്കുന്ന രണ്ട് പേര്‍ ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. 18 വയസ്സിന് Read More …

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

മലപ്പുറം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ പൊലിസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൊണ്ടോട്ടി സ്വദേശി Read More …

ആരോ​ഗ്യവകുപ്പ് പൂര്‍ണ്ണപരാജയം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആരോ​ഗ്യമേഖല താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരിമെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് Read More …