സഹപാഠികള്‍ക്ക് കൈത്താങ്ങായി കൊച്ചു സന്‍ഹയുടെ മാതൃക
മലപ്പുറം: ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസമനുഭവിക്കുന്ന തന്റെ നാല് സഹപാഠികള്‍ക്ക് ടാബ് ലെറ്റ് വാങ്ങിനല്‍കി വി.കെ.സന്‍ഹ എന്ന മൂന്നാം ക്ലാസുകാരിയുടെ വലിയ മാതൃക. വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സന്‍ഹ കോഡൂര്‍ ചൊളൂരിലെ വെട്ടിക്കാടന്‍ നൗഷാദലിയുടെയും ടി.കെ സഹനയുടെയും മകളാണ്. മകളുടെ ആഗ്രഹത്തിനൊപ്പം രക്ഷിതാക്കളും നിന്നതോടെ സന്‍ഹയുടെ നാല് സഹപാഠികള്‍ക്കിനി കൃത്യമായി Read More …
