പാലത്തായി പീഢനക്കേസില്‍ പുനരന്വേഷണം; ദേശീയ ബാലതരംഗത്തിന്റെ വെര്‍ച്വല്‍ പ്രതിഷേധം

തിരുവനന്തപുര: പാലത്തായി പീഢന കേസില്‍ പുനരന്വേഷണം നടത്തി നീതി നടപ്പാക്കനാമെന്നാവശ്യപ്പെട്ട് ദേശീയ ബാലതരംഗം പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കറുത്ത ബാഡ്ജ് ധരിച്ചു പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് മാനിഷാദ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണവരെയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി കുട്ടികള്‍ പതിനാല് ജില്ലയിലും മാനിഷാദ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ Read More …

കോവിഡ് ബാധിച്ച് കേരളത്തില്‍ അഞ്ച് മരണം കൂടി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി (57), പാറശാല നഞ്ചന്‍കുഴിയില്‍ രവീന്ദ്രന്‍ (73),കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60),മുവ്വാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്്മി കുഞ്ഞന്‍പിള്ള (79),കൊല്ലം കെ.എസ്.പുരം സ്വദേശിനി റഹ്യാനത്ത് (58) എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1078 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗബാധയുണ്ടായിട്ടുണ്ട്.ഇതില്‍ 798 Read More …

ജെ.സി.ഐ. മിഡ്ഇയര്‍ വെബ്കോണ്‍ സമാപിച്ചു

മലപ്പുറം: ജെ.സി.ഐ ഇന്ത്യാ സോണ്‍-21ന്റെ ആഭിമുഖ്യത്തില്‍ നടന്ന മിഡ്ഇയര്‍ കോണ്‍ഫറന്‍സ് വെബ്കോണിന് പരിസമാപ്തി. ജെ.സി.ഐ. ദേശിയ പ്രസിഡന്റ് അനീഷ് സി. മാത്യു വെബ്കോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ചെയര്‍മാന്‍ പി.ആര്‍. രാജീവ് അധ്യക്ഷത വഹിച്ചു.സിനി ആര്‍ട്ടിസ്റ്റ് സരയു മോഹന്‍, സഞ്ജു ശിവരാമന്‍, പിന്നണി ഗായിക വിഷ്ണുമായ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ നടന്നു.വെബ്കോണില്‍ സോണ്‍ Read More …

ദാറുല്‍ഹുദാ യു.ജി അക്രഡിറ്റേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ യു.ജി സ്ഥാപനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അക്കാദമികവും ഇതരവുമായ സര്‍വ തലങ്ങളും പരിശോധിച്ചു സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വാഴ്സിറ്റിയുടെ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസിനു കീഴിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്.വാഴ്സിറ്റിയുടെ സെനറ്റ് മീറ്റിംഗില്‍ അംഗീകാരം നല്‍കിയ റിപ്പോര്‍ട്ട് മാനേജ്മെന്റ് -പ്രിന്‍സിപ്പാള്‍ പ്രതിനിധികളുടെ യോഗത്തില്‍ വൈസ് Read More …

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സേവനങ്ങള്‍ ടെലി മെഡിസിന്‍ സര്‍വ്വീസിലൂടെ

കോട്ടക്കല്‍: വിദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് വൈദ്യോപദേശം ലഭിക്കുന്നതിന്നായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ടെലിമെഡിസിന്‍ സംവിധാനം ആരംഭിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച് വൈദ്യോപദേശം തേടാവുന്നതാണ്. മരുന്നുകള്‍ അയച്ചുകൊടുക്കുവാനുള്ള സംവിധാനവും ഉണ്ടായിരിക്കും. 9400001902 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് ബുക്കിംഗിനായി ബന്ധപ്പെടേണ്ടത്.ആര്യവൈദ്യശാലയില്‍ കറസ്‌പോണ്ടന്‍സ് ഡിപ്പാര്‍ട്ടുമെന്റിലൂടെ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് Read More …

കോവിഡ് കാലത്തും സ്വര്‍ണ്ണ വില കുതിക്കുന്നതെന്തു കൊണ്ട്?

മുംബൈ: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖല തകരുമ്പോഴും രാജ്യത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തു കൊണ്ടാണ്? പവന് 37400 രൂപയിലാണ് സ്വര്‍ണ്ണവില എത്തി നില്‍ക്കുന്നത്. ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ജനങ്ങള്‍ സാമ്പത്തികമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും വിവാഹമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ കുറയുകയും ചെയ്യുമ്പോഴും മഞ്ഞലോഹത്തിന് വില ഉയരുന്നതിന് അദൃശ്യമായ പല കാരണങ്ങളുമുണ്ട്. ധനികരായവര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം Read More …

കോവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു

ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ മൂന്നാംഘട്ടം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ ആളുകളിലാണ് മൂന്നാംഘട്ടത്തില്‍ പരീക്ഷണം നടക്കുന്നത്. 2021 ന്റെ തുടക്കത്തില്‍ വാക്്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പരീക്ഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ പൊള്ളാര്‍ഡ് വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പിന്റെ ഡയരക്ടറും കോവിഡ് വാക്്‌സിന്‍ പരീക്ഷണദൗത്യത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ് Read More …

വ്യായാമത്തില്‍ വിട്ടുവീഴ്ച വേണ്ട

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാഭൂരിപക്ഷം പേരും വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരികയാണ്. യാത്രകള്‍ മുടങ്ങിയതോടെ ശരീരത്തിന്റെ ചലനങ്ങളും കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ജോലികളില്ലെങ്കില്‍ വരാനിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ മുതല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും ഇത് ബാധിക്കും.ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് ഈ ഘട്ടത്തില്‍ Read More …