പപ്പരാസികളെ പറ്റിച്ച് എന്‍.ഐ.എയുടെ രഹസ്യനീക്കങ്ങള്‍
തിരുവനന്തപുരം: സ്വപ്്‌ന സുരേഷിന് പുറകെ കാമറയുമായി പറന്ന മാധ്യമപ്രവര്‍ത്തകരെ ഇരുട്ടിലാക്കി എന്‍.ഐ.എയുടെ സ്വര്‍ണക്കടത്ത് അന്വേഷണത്തിന് പുതിയ രീതി. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്ത് നടന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാതെയാണ് എന്‍.ഐ.എ മുന്നോട്ടു പോകുന്നത്. മാധ്യമങ്ങളില്‍ വിവരങ്ങള്‍ പുറത്തു വരുന്നത് കേസുമായി ബന്ധപ്പെട്ടവര്‍ രക്ഷപ്പെടാന്‍ സഹായിച്ചേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.കേസിലെ Read More …
