ഡല്‍ഹിയില്‍ കൊവിഡ് ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്രം നിയോഗിച്ച വി.കെ.പോള്‍ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. കൊവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ക്ക് 8000 മുതല്‍ പതിനായിരം രൂപവരെയായി തുക പരിമിതപ്പെടുത്തി. വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യുവിന് പതിമൂവായിരം മുതല്‍ 15000 രൂപയും വെന്റിലേറ്റര്‍ ഐ.സി.യുവിന് 15000 മുതല്‍ 18000 Read More …

‘ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് പിണറായി വിജയനും നരേന്ദ്രമോദിയും’; പരിഹസിച്ച്‌ കെ മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് പിണറായി വിജയനും നരേന്ദ്രമോദിയുമെന്ന് മുരളീധരന്‍ പറഞ്ഞു. പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കളക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിലായിരുന്നു മുരളീധരന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഏകദിന Read More …

നോര്‍ക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നത്: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം • ജീവിതകാലം മുഴുവന്‍ അന്യ രാജ്യങ്ങളില്‍ പോയി കേരളത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നല്‍കാനാകില്ലന്ന് ധ്വനിപ്പിക്കുന്നതാണ് നോര്‍ക്ക സെക്രട്ടറി ഇറക്കിയ ഉത്തരവെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിഥി തൊഴിലാളികളായി Read More …

നിപ്പാ രാജകുമാരിക്ക് ശേഷം കൊവിഡ് റാണി; ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി| സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് ഗസ്റ്റ് റോളില്‍ വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് Read More …

സ്വകാര്യ ബസ് യാത്രാനിരക്ക്; ശുപാര്‍ശ എത്രയും വേഗത്തില്‍ വേണമെന്ന് ഹൈക്കോടതി

കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ യാത്രാനിരക്കു സംബന്ധിച്ച ശുപാര്‍ശ എത്രയും വേഗം സമര്‍പ്പിക്കാന്‍ ഫെയര്‍ റിവിഷന്‍ കമ്മിറ്റിക്കു ഹൈക്കോടതി നിര്‍ദേശം . കെഎസ്‌ആര്‍ടിസി, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ ഹിയറിങ് പൂര്‍ത്തിയാക്കി ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കാനാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റിക്കു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസുകളില്‍ ഉയര്‍ന്ന യാത്രാനിരക്ക് ഈടാക്കാന്‍ അനുവദിച്ച Read More …

അഭിമന്യു വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ആണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. രണ്ടു വര്‍ഷമായി സഹല്‍ ഒളിവിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ സഹലിനുവേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹല്‍ Read More …

പ്രവാസികളുടെ വരവ് മുടക്കാന്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു; ആരോപണവുമായി ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പ്രവാസികളുടെ വരവ് മുടക്കാന്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് ആരോപണവുമായി പ്ര​തി​പ​ക്ഷ ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ പ്ര​വാ​സി​ക​ളോ​ട് ക്രൂ​ര​ത കാ​ട്ടു​ന്നു​വെ​ന്നും പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവാസി മലയാളികളോട് സ​ര്‍​ക്കാ​ര്‍ എ​ന്തി​നാ​ണ് വി​വേ​ച​നം കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തും നി​ഷേ​ധാ​ര്‍​ഹ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും Read More …

കോ​വി​ഡ് പാ​ഠം പ​ഠി​പ്പി​ച്ചു, പ്ര​തി​സ​ന്ധി​യെ ഇ​ന്ത്യ അ​വ​സ​ര​മാ​യി മാ​റ്റും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ ഇ​ന്ത്യ അ​വ​സ​ര​മാ​യി മാ​റ്റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ല്‍​ക്ക​രി ഖ​നി​ക​ളു​ടെ ലേ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ല്‍​ഹി​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സ് വ​ഴി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ര്‍​ണാ​യ​ക ന​ട​പ​ടി​യാ​ണു ക​ല്‍​ക്ക​രി​യെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​യം​പ​ര്യാ​പ്ത കൈ​വ​രി​ക്കേ​ണ്ട​തി​ന്‍റെ വ​ലി​യ പാ​ഠ​മാ​ണ് കോ​വി​ഡ് Read More …