ക്വിക്ക് പിക്ക് ഓണ്‍ലൈന്‍ ആപ്പ് പാണക്കാട് മുനവ്വറലി തങ്ങള്‍ പുറത്തിറക്കി
മലപ്പുറം: ക്വിക്ക്പിക്ക്്് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓള്‍ ഇന്‍ വണ്‍ ലോക്കലൈസ്ഡ് ബയ്യിങ് ആന്‍ഡ് സെല്ലിങ് ആപ്പ് ആണ്.പല വിധത്തിലുള്ള ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിനു പകരമായി ഈ ഒരൊറ്റ ആപ്പില്‍ പല വിധത്തിലുള്ള ഉപഭോക്തൃ സേവനങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ഈ ആപ്പ് സജ്ജമാക്കിയിട്ടുള്ളത്.കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്ന രീതിയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം.ഈ ആപ്പ് ഉപയോഗിച്ച് ഏത് Read More …
