ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് ; മുഖ്യപ്രതിയ്ക്ക് 15 വര്‍ഷം തടവ്
കല്പറ്റ: വയനാട്ടില്‍ യത്തീഖാനയിലെ ഏഴ് പെണ്‍കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിക്ക് 15 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കുട്ടമംഗലം സ്വദേശി വിളഞ്ഞിപ്പിലാക്കല്‍ വി.പി. നാസറിനെയാണ് കല്പറ്റ പോക്‌സോ കോടതി ശിക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 11 കേസുകളിലൊന്നിലാണ് ബുധനാഴ്ച വിധി പറഞ്ഞത്. യത്തീംഖാനയിലെ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ Read More …
