ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്; അറബിക്കടലില്‍ ന്യൂനമര്‍ദം, തീരമേഖലയില്‍ കനത്ത ജാഗ്രത

കോഴിക്കോട്: ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. 29, 30 തിയതികളിലാണ് അലര്‍ട്ട് നിലനില്‍ക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്ന് ബന്ധു

ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്റെ ബന്ധു ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി.രോഗം സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച്‌ പറഞ്ഞ് പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നുമാണ് ബന്ധു ആരോപിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പി.പി.ഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. നഴ്സിന്റെ നില അതീവ Read More …

പ്രതിഷ്ഠാവാര്‍ഷിക പൂജകള്‍ക്കായി ശബരിമല നട 31ന് തുറക്കും

ശബരിമല: പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ശബരിമലക്ഷേത്ര നട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.ജൂണ്‍ 1നാണ് പ്രതിഷ്ഠാ വാര്‍ഷിക ദിനം. അന്ന് പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് Read More …

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടിരൂപയുടെ മദ്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വില്‍പന. അതേസമയം ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്കോ അധികൃതര്‍ അതൃപ്തി അറിയിച്ചു. ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ ടോക്കണ്‍ ലഭിക്കാത്തത് മൂലം Read More …

പാലക്കാട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച്‌ കൊന്നു

പാലക്കാട്: കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഹോസ്റ്റല്‍ വളപ്പില്‍ അതിക്രമിച്ച്‌ കയറിയ വ്യക്തിയാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെ (69) ഇരുമ്ബുവടികൊണ്ട് തലക്കടിച്ച്‌ കൊന്നത്. സെക്യൂരിറ്റിയെ അക്രമി ഇരുമ്ബുവടി കൊണ്ട് തലയ്ക്കടിച്ച്‌ ക്രൂരമായിട്ട് കൊലപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോലിസ് Read More …

കോവിഡ് ബാധിച്ച്‌ മൂന്ന്​ മലപ്പുറം സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

അബൂദബി/ജിദ്ദ: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലപ്പുറം സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്ബില്‍ അഗുണ്ണിയുടെ മകന്‍ മൊയ്തുട്ടി (50) ആണ്​ അബൂദബിയില്‍ മരിച്ചത്​. ചട്ടിപ്പറമ്ബ് ചേങ്ങോട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (46) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്​. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ Read More …

സ്വ​ത്ത് സമ്ബാ​ദ​ന​ക്കേ​സ്; ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സമ്ബാ​ദ​​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. കേ​സി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​മ്ബു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ന​ധി​കൃ​ത സ്വ​ത്തു സമ്ബാ​ദ​​ന​ക്കേ​സി​ല്‍ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ബേ​നാ​മി പേ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​ഭ്യ​ന്ത​രവ​കു​പ്പ് ക്രൈം​ബ്രാ​ഞ്ചി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഐ​പി​എ​സ് Read More …

കേരളത്തിലെ കോവിഡ് ബാധയെ കുറിച്ചും ഇപ്പോഴത്തെ നിലയെ കുറിച്ചും ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ബാധയെ കുറിച്ചും ഇപ്പോഴത്തെ നിലയെ കുറിച്ചും ആരോഗ്യമന്ത്രി കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമ്ബര്‍ക്കത്തിലൂടെ പതിനഞ്ചു ശതമാനം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് ആശ്വാസകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗമാണ് സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്നത്. നേരത്തെയുണ്ടായ ഘട്ടങ്ങളില്‍ ലോകമാകെ ഉറ്റുനോക്കിയ Read More …