മരണസംഖ്യ പ്രതിദിനം വര്‍ദ്ധിച്ച് സൗദി, ആശങ്ക
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ പത്തും യു.എ.ഇയില്‍ ആറ് പേരും കൂടി മരിച്ചു. കുവൈറ്രില്‍ 261 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേര്‍ക്കാണ് ഗള്‍ഫില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും, സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ Read More …
