രഹസ്യബന്ധമെന്ന് സംശയം : ക്വാറന്റൈനില്‍ കഴിഞ്ഞ ആള്‍ ഭാര്യയുടെ കൈ വെട്ടിമാറ്റി
റായ്പുര്‍ : ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആള്‍ അവിടെ നിന്നും മുങ്ങി വീട്ടിലെത്തി ഭാര്യയുടെ കൈ വെട്ടിമാറ്റി. ചത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് ഭാര്യയെ ആക്രമിച്ചത്. ഇയാളെ പൊലീസ് പിന്നീട് പിടികൂടി. ചത്തീസ്ഗഡിന് പുറത്ത് ജോലിചെയ്തിരുന്ന ലളിത് കോര്‍വ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റീന്‍ Read More …
