മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്നലെ (മെയ് 15) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവരും ഒരാള്‍ ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ജില്ലയിലെത്തിയ പ്രവാസിയുമാണെന്ന് ജില്ലാ കലക്ടര്‍ ജാഫല്‍ മലിക് അറിയിച്ചു. ചെന്നൈയില്‍ നിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, താനൂര്‍ പരിയാപുരം Read More …
