പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഷാഹിന; ജന്മനാടിന്റെ സുരക്ഷയില്‍ എത്തി അടുത്ത ദിവസം പ്രസവം

എറണാകുളം: സൗദി അറേബ്യയില്‍ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ പ്രസവം. കൊല്ലം സ്വദേശിനി ഷാഹിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം നെടുമ്ബാശ്ശേരിയിലെത്തിയ ദമാം- കൊച്ചി വിമാനത്തിലാണ് ഷാഹിന നാട്ടിലെത്തിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭര്‍ത്താവ് അഹമ്മദ് കബീര്‍ സൗദി അറേബ്യയില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുകയാണ്. Read More …

ഇനി പറക്കാം, നിബന്ധനകള്‍ പാലിച്ച്‌ ദുബായ് എമിറേറ്റ്സ് ഒന്‍പതിടത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു

ദുബായ്: ഒന്‍പത് സ്ഥലങ്ങളിലേക്ക് മേയ് 21 മുതല്‍ ദുബായ് വിമാനക്കമ്ബനിയായ എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കും. ലണ്ടന്‍ ഹീത്രോ ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മിലാന്‍, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. യു.കെക്കും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ദുബായില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളും കമ്ബനി വാഗ്ദാനം ചെയ്യുന്നു. അതാത് രാജ്യങ്ങളുടെ പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. Read More …

യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല… വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വരാനിരിക്കുന്നത് വലിയ ദുരന്തങ്ങളാണ് വിസില്‍ബ്ലോവര്‍ ഡോ റിക് ബ്രൈറ്റ്. ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ശൈത്യകാലമാണ് യഎസ് നേരിടാന്‍പോകുന്നത്. ഒന്നും അവസാനിച്ചെന്ന് കരുതേണ്ട. നേതാക്കള്‍ ശക്തമായി രോഗപ്രതിരോധ ഇടപെട്ടാല്‍ മാത്രമേ കൊറോണവൈറസിനെ തടുക്കാനാവൂ എന്നും ബ്രൈറ്റ് വ്യക്തമാക്കി. നേരത്തെ ട്രംപ് ഭരണകൂടം ഇയാളെ പുറത്താക്കിയെന്ന് ആരോപണമുണ്ടായിരുന്നു. വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് Read More …

ബാ​റു​ക​ളി​ലെ കൗ​ണ്ട​ര്‍ മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ളി​ല്‍ കൗ​ണ്ട​ര്‍ തു​റ​ന്നു മ​ദ്യം​വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നു പി​ന്നി​ല്‍ ശ​ത​കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​ദ്യ​ലോ​ബി​യും സ​ര്‍​ക്കാ​രും ത​മ്മി​ലു​ണ്ടാ​ക്കി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന് തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. 600ല​ധി​കം ബാ​റു​ക​ള്‍​ക്കു പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ചി​ല്ല​റ വി​ല്‍​പ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് ലൈ​സ​ന്‍​സ് ഫീ​സ് ഈ​ടാ​ക്കാ​തെ​യാ​ണ്. സം​സ്ഥാ​ന​ത്തെ 600 ല്‍​പ്പ​രം ബാ​റു​ക​ള്‍​ക്ക് Read More …

150 യാത്രക്കാരുമായി ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു

ജിദ്ദ: ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഉച്ച രണ്ട് മണിക്ക് ജിദ്ദയില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 9.30ന് കൊച്ചിയിലെത്തും. 147 മുതിര്‍ന്നവരും മൂന്ന് കൈകുഞ്ഞുങ്ങളുമാണ് കൊച്ചി വിമാനത്തിലെ യാത്രക്കാര്‍. ഇവരില്‍ 37 പേര്‍ ഗര്‍ഭിണികളാണ്. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ -31, ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍ -40, സന്ദര്‍ശക Read More …

പത്തനംതിട്ടയില്‍ 33 ഗര്‍ഭിണികള്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട : വിദേശത്ത് നിന്ന് പത്തനംതിട്ട ജില്ലയില്‍ 33 ഗര്‍ഭിണികള്‍ ഇതുവരെ എത്തിയിട്ടുണ്ട്. ഇവരെ വീട്ടില്‍ ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇനിയും ആളുകള്‍ വിദേശത്ത് നിന്നെത്തും. എന്നാല്‍ ഇവര്‍ക്കാവശ്യമായ ഗൈനക്കോളജിസ്റ്റുകള്‍ ജില്ലയിലുണ്ടോയെന്നത് സംശയമാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 15 ഗൈനക്കോളജിസ്റ്റുകളാണുള്ളത്. മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ല. ലേബര്‍ റൂം, ഓപ്പറേഷന്‍ Read More …

ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ്; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍: പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഇ​ങ്ങ​നെ

ന്യൂ​ഡ​ല്‍​ഹി: ഒ​രി​ന്ത്യ, ഒ​രു കൂ​ലി സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം ഘ​ട്ട സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് പ​ദ്ധ​തി​ക​ള്‍. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് Read More …

കൊവിഡ് : എറണാകുളത്ത് 338 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് 338 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 71 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2748 ആയി. ഇതില്‍ 19 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, Read More …