റ​ഫാ​ല്‍: പ്ര​ധാ​ന​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ച്‌ നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ന്യാ​യീ​ക​രി​ച്ച്‌ പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ​ത് വി​ല​യി​രു​ത്ത​ല്‍ മാ​ത്ര​മാ​ണ്. ഇ​ട​പെ​ട​ലാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ രം​ഗ​ത്തെ​ത്തി. റ​ഫാ​ലി​ല്‍ ഇ​നി​യും വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​തെ ജെ​പി​സി അ​ന്വേ​ഷ​ണത്തിന് ഉത്തരവിടണമെന്നാണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *