സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സഹോദരന് അറസ്റ്റില്‍ May 18, 2018 kerala-liveLeave a commentCrime, Latest News തിരുവനന്തപുരം ; സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം സഹോദരന് അറസ്റ്റില്‍. തിരുവനന്തപുരത്ത് പോത്തന്‍കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.