ഭര്‍ത്താവിനെ കേസില്‍ കുടുക്കി;യുവതിയും കാമുകനും അറസ്റ്റില്‍

തൊടുപുഴ- ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കി കാമുകനൊപ്പം ജീവിക്കാന്‍ ശ്രമിച്ച യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗം സൗമ്യ സുനില്‍(33), മയക്കുമരുന്ന് എത്തിച്ചു നല്‍കിയ കൊല്ലം വേങ്ങക്കര റഹിയമന്‍സില്‍ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കല്‍ അനിമോന്‍ മന്‍സില്‍ എസ്. ഷെഫിന്‍ഷാ(24) എന്നിവരെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്.സൗദിയില്‍ ജോലി ചെയ്യുന്ന കാമുകന്‍ Read More …

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ വീഡിയോ പ്രച്ചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

നിലമ്പൂര്‍: കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരന്‍ ഉണ്ണി എന്ന ശ്രീധരന്‍ ഇളമന ( 40 വയസ്സ്) ആണ് .വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ. വേണു അറസ്റ്റ് ചെയ്തത് .പോക്‌സോ നിയമപ്രകാരം ഇരയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെല്‍ഡ് Read More …

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്യൂത്ത് കോൺഗ്രസ്സ്  നേതാക്കൾക്ക് തടവുശിക്ഷ..

മഞ്ചേരി:രണ്ടായിരത്തി പതിനാറിൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ചു വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് Read More …

സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാ ലയന സമ്മേളനം

മലപ്പുറം;കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ   പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ദ്ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.മലപ്പറത്ത് സ്വര്‍ണ്ണ വ്യാപാരികളുടെ ജില്ലാ ലയന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുിരുന്നു അദ്ദേഹം.സ്വര്‍ണ്ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍  ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ണ്ണവില Read More …

യുവത്വമെന്നാല്‍ നിസ്വാര്‍ഥതയെന്ന് ചിന്ത ജെറോം

നിസ്വാര്‍ഥമായിസന്നദ്ധപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള സന്നദ്ധതയെയാണ് യുവത്വമെന്ന് വിശേഷിപ്പിക്കുന്നതെന്നും അതിന്റെ മാനദണ്ഡം പ്രായമല്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം. യുവാക്കളുടെ സേവന സന്നദ്ധത പ്രകൃതി ദുരന്തങ്ങളുടെ പലഘട്ടങ്ങളില്‍ കേരളം കണ്ടതാണെന്നും ചിന്ത ജെറോം പറഞ്ഞു. സംസഥാന യുവനക്ഷേമ ബോര്‍ഡിന്റെ വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്‍ മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം Read More …

അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം. അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ അച്ഛനാണ് പീഡനത്തിന് തുടക്കമിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ലളിത്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ പീഡനം അരങ്ങേറിയത്. അച്ഛന് പുറമേ എസ്പി, ബിഎസ്പി നേതാക്കളും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി Read More …