വെള്ളം കയറിയ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണം: നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള 14 വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകള്‍ സംരക്ഷിക്കുന്നതിന് വേണ്ട സഹായം ചെയ്യണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളുകളെ Read More …

കൊവിഡ് ചട്ടലംഘനം ; സൗദിയില്‍ 100 സ്ത്രീകള്‍ അറസ്റ്റില്‍

റിയാദ്: കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ച്‌ കൂടിച്ചേരല്‍ നടത്തിയ 100 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദിയിലെ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബാഷ ഗവര്‍ണറേറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുചേര്‍ന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് മേജര്‍ നായിഫ് ഹക്കമി പറഞ്ഞു. കോവിഡ് ചട്ട ലംഘനം നടത്തി ഒത്തുചേരല്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി Read More …

പോണ്‍സൈറ്റുകളുടെ ലിങ്ക് പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്ത് കാണാന്‍ ആവശ്യപ്പെടുക; മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി; അധ്യാപകന്റെ ക്രൂരത പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പ്, ഒടുവില്‍ അറസ്റ്റ്

ചെന്നൈ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന്‍ പെണ്‍കുട്ടികളെ വിടാതെ പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. Read More …

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു: 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റ​വും വ​യ​നാ​ടും കാ​സ​ര്‍​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച വ​രെ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ മൂ​ഴി​യാ​ര്‍, മ​ണി​യാ​ര്‍, ക​ല്ലാ​ര്‍​കു​ട്ടി, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ന​ദി​ക​ളു​ടെ ക​ര​ക​ളി​ല്‍ Read More …

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ മുഴക്കുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു ഈ മാസം 20ആം തിയ്യതിയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കീഴടങ്ങല്‍. Read More …

ബ്ലാക്ക് ഫംഗസ്: രോഗികള്‍ കൂടുന്നു; ചികിത്സയ്ക്ക് മരുന്നില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇവിടെ 20 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ചികിത്സയ്ക്ക് മരുന്നില്ല. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലുള്ള മരുന്ന് ക്ഷാമം ഇപ്പോഴും തുടരുകയാണ്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ Read More …

കാമുകനെ വിവാഹം കഴിക്കാന്‍ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

ഹൈദരാബാദ് : കാമുകനെ വിവാഹം ചെയ്യാനായി മതം മാറിയ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലാണ് സംഭവം. കാമുകനായ സല്‍മാനെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു. ശ്രാവന്തിയെന്ന പേര് മാറ്റി ഷെയ്ഖ് സമീറയെന്ന പേര് പെണ്‍കുട്ടി സ്വീകരിച്ചു. വിവാഹം കഴിഞ്ഞ് 4 മാസമായപ്പോഴാണ് ശ്രാവന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി Read More …

ലക്ഷദ്വീപിലെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കരുത്; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്മിനിസ്ട്രേറ്റര്‍ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്്ലിംജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭ്യര്‍ത്ഥിച്ചു. മഹാമാരിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളും കൊണ്ട് നട്ടം തിരിയുകയാണ് രാജ്യം. പ്രാകൃതിക – മാനുഷിക Read More …