രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി – പ്രസംഗത്തില്‍ ചരിത്ര അബന്ധം പറഞ്ഞ് പികെ ഫിറോസ്
മലപ്പുറം: പ്രസംഗത്തില്‍ ഭീകരമായ അബന്ധങ്ങള്‍ പറ്റി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബന്ധങ്ങള്‍ പറഞ്ഞത്. ഈ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്ബത്തൂരിലാണെന്നുള്ള ചരിത്ര അബന്ധങ്ങളാണ് Read More …
