ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റുമായി പുല്‍പള്ളി പഴശ്ശിരാജ കോളേജ് ഒരുങ്ങുന്നു
പുല്‍പള്ളി : ഫെബ്രുവരി 9,10 തിയ്യതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ വെച്ച് ‘ടര്‍കോയിസ് 2സ18’ ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കുന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരായ കമലും ദിലീഷ് പോത്തനും ചേര്‍ന്ന് നിര്‍വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയില്‍ കേരളത്തിലും പുറത്തുമുള്ള മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഫെസ്റ്റിവലില്‍ 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം Read More …
