പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും, സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. സുപ്രധാന പ്രസ്‌താവന ഉണ്ടാകുമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇതാദ്യമാണെന്നാണ് വിവരം. ഇത് അസാധാരണ നടപടിയാണെന്നും വിവരമുണ്ട്.

മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ. . .

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നു. നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മണ്ഢലം കമ്മറ്റിയാണ്. അന്തിമ തീരുമാനം എടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാവും. നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. Read More …

കര്‍ഷകര്‍ക്ക് പ്രതിദിനം 17 രൂപ ആത്മഹത്യ അലവന്‍സ്, വിഷം വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുകയെന്ന് എം.ബി. രാജേഷ്

കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് തട്ടിപ്പാണെന്ന ആരോപണമുന്നയിച്ച്‌ സി.പി.എം നേതാവായ എം.ബി. രാജേഷ് എം.പി. കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍, കള്ളപ്പണം തിരിച്ചു പിടിച്ച്‌ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ… തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ Read More …

ധീരനായ സോഷ്യലിസ്റ്റ് നേതാവ്; ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് അനുശോചനം അറിയിച്ച്‌ വീരേന്ദ്രകുമാര്‍

കോഴിക്കോട്: അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് അനുശോചനം അറിയിച്ച്‌ എം.പി വീരേന്ദ്രകുമാര്‍. ആരുടെയും മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസെന്നും ഒന്നിനെയും ഭയപ്പെടാത്ത ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. സോഷ്യലിസ്റ്റുകളെ യോജിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമെന്നും ജോര്‍ജ്ജ് ഫെര്‍ണാസുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച കാലത്തെല്ലാം നല്ല ബന്ധം Read More …

രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം ആശങ്കപ്പെടുത്തുന്നു; മതപരിവര്‍ത്തന വിരുദ്ധനിയമം കൊണ്ടുവരാനാണ് എല്ലാവര്‍ക്കും താല്‍പര്യം: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി:  രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാക്കണമെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതപരിവര്‍ത്തന വിരുദ്ധനിയമം കൊണ്ടുവരണമെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദുവായും, മുസ്ലീമാണെങ്കില്‍ മുസ്ലീമായും, ക്രിസ്ത്യന്‍ Read More …

പാ​ക്കി​സ്ഥാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​ത്തി​ന് സൗ​ദി ഒ​രു​ങ്ങു​ന്നു

ഇ​സ്ലാ​മാ​ബാ​ദ്: സൗ​ദി അ​റേ​ബ്യ പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്‍ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പം സൗ​ദി അ​റേ​ബ്യ ന​ട​ത്തു​മെ​ന്നു പാ​ക്കി​സ്ഥാ​ന്‍ മ​ന്ത്രി അ​സ​ദ് ഉ​മ​ര്‍ പ്ര​ഖ്യാ​പി​ച്ചു.  പ​ന്ത് ഞ​ങ്ങ​ളു​ടെ കോ​ര്‍​ട്ടി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച കാ​ബി​ന​റ്റ് നി​ക്ഷേ​പ​ത്തി​ന് അ​നു​മ​തി ന​ല്‍​കും. ഇ​തി​നു​ശേ​ഷ​മാ​കും അ​ന്തി​മ പ്ര​ഖ്യാ​പ​നം- മ​ന്ത്രി പ​റ​ഞ്ഞു. ഇ​സ്ലാ​മാ​ബാ​ദി​ല്‍ ഒ​രു പൊ​തു​ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം.  Read More …

യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; വിജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയിരുന്നു. തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നല്‍കിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ Read More …

ആലുവ കൂട്ടക്കൊല കേസ്; ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി

ആലുവ: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരി 6ന് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണി്ക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും Read More …