കുറഞ്ഞ നിരക്കും മികച്ച സൗകര്യങ്ങളും, ബത്തേരി പൊതുമരാമത്ത് റെസ്റ്റ് ഹൗസ്
വയനാട് യാത്ര പോകാൻ നമുക്ക് താല്പര്യമാണെങ്കിലും താമസത്തിന്‍റെ കാര്യം ആലോചിക്കുമ്ബോള്‍ ആവേശം കുറച്ചൊന്നടങ്ങും പലര്‍ക്കും സംശയം ചെലവ് കുറഞ്ഞ താമസം എവിടെ ലഭിക്കുമെന്നാണ്. ബജറ്റ് യാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞതും അതേസമയം വൃത്തിയുള്ളതുമായ താമസസൗകര്യങ്ങള്‍ പലപ്പോഴും എവിടെയാണെങ്കിലും ഒത്തുവരിക ബുദ്ധിമുട്ടാണ്. എന്നാലിതാ വയനാട്ടിലെ താമസം ഇനി പോക്കറ്റ് കാലിയാക്കില്ല. കേരള സര്‍ക്കാരിൻറെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് Read More …
