വിശുദ്ധ റമളാന്റെ പുണ്യം

മലപ്പുറം: വിശുദ്ധ റമളാന്‍ വീണ്ടും നമ്മളിലേക്ക് സമാഗതമായി. നന്മയും ഉപവാസവും കൊണ്ട് ജീവിതം ധന്യമാക്കാന്‍ മുസ്‌ലിം വിശ്വാസികള്‍ക്ക് കനിഞ്ഞേകിയ വിശുദ്ധ ദിനരാത്രങ്ങള്‍ വിശ്വാസിയെ സന്‍മാര്‍ഗത്തിലേക്ക് വഴി നടത്താനും ജീവിതത്തിരക്കിനിടയില്‍ വിട്ടുപോയ സുകൃതങ്ങളും നന്മകളും വീണ്ടെടുക്കാനുമുള്ള പണിപ്പുരയാണ് യഥാര്‍ത്ഥത്തില്‍ ഈ ദിനരാത്രങ്ങള്‍. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റമളാനിന്റെ ശ്രേഷ്ടതകള്‍ കൈവരിക്കാനാവില്ല. നോമ്പിലൂടെ നമ്മുടെ Read More …